- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
മാനിറ്റോബയിൽ വാടക നിരക്ക് ഉയരും; താഴ്ന്ന വരുമാനക്കാർക്ക് 28 ശതമാനം നിരക്ക് വർദ്ധനവ്
മാനിറ്റോബയിൽ താമസിക്കുന്നവർക്ക് ജീവിതച്ചെലവ് ഉയർത്തി വാടക നിരക്ക് ഉയരുമെന്ന് റിപ്പോർട്ട്. നിലവിലുള്ള വാടക നിരക്കിൽ നിന്നും താഴ്്ന്ന വരുമാനക്കാരുടെ വരുമാനത്തിൽ നിന്ന് ് 28 ശതമാനം നിരക്ക് വർദ്ധനവാണ് വരാൻ പോകുന്നത്. നിലവിൽ ബാച്ചിലർ സ്യൂട്ടിന് 25 ശതമാനവും, വലിയ യൂണിറ്റുകൾക്ക് 27 ശതമാനവുമാണ് ഈടാക്കുന്നത്. താഴ്ന്ന വരുമാനക്കാർക്ക് ഗവൺമെന്റ് ഉത്തരവിട്ട് രണ്ടാഴ്‌ച്ചക്കുള്ളിൽ പുതിയ നിരക്ക് വർദ്ധന നടപ്പിലാകും. എന്നാൽ വെൽഫയർ ലഭിക്കുന്നവർക്ക് ഈ നിരക്ക് വർദ്ധനവ് ബാധകമാവില്ല. എന്നാൽ നിരക്ക് വർദ്ധനവ് ബാധകമാവുന്നവർക്ക് മാസം 60 ഡോളർ വരെ വാടകയിനത്തിൽ നീക്കിവയ്‌ക്കേണ്ടതായി വരും.
മാനിറ്റോബയിൽ താമസിക്കുന്നവർക്ക് ജീവിതച്ചെലവ് ഉയർത്തി വാടക നിരക്ക് ഉയരുമെന്ന് റിപ്പോർട്ട്. നിലവിലുള്ള വാടക നിരക്കിൽ നിന്നും താഴ്്ന്ന വരുമാനക്കാരുടെ വരുമാനത്തിൽ നിന്ന് ് 28 ശതമാനം നിരക്ക് വർദ്ധനവാണ് വരാൻ പോകുന്നത്. നിലവിൽ ബാച്ചിലർ സ്യൂട്ടിന് 25 ശതമാനവും, വലിയ യൂണിറ്റുകൾക്ക് 27 ശതമാനവുമാണ് ഈടാക്കുന്നത്.
താഴ്ന്ന വരുമാനക്കാർക്ക് ഗവൺമെന്റ് ഉത്തരവിട്ട് രണ്ടാഴ്‌ച്ചക്കുള്ളിൽ പുതിയ നിരക്ക് വർദ്ധന നടപ്പിലാകും. എന്നാൽ വെൽഫയർ ലഭിക്കുന്നവർക്ക് ഈ നിരക്ക് വർദ്ധനവ് ബാധകമാവില്ല. എന്നാൽ നിരക്ക് വർദ്ധനവ് ബാധകമാവുന്നവർക്ക് മാസം 60 ഡോളർ വരെ വാടകയിനത്തിൽ നീക്കിവയ്‌ക്കേണ്ടതായി വരും.
Next Story