- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഒറ്റാവയിൽ അടുത്ത വർഷം ജീവത്തച്ചെലവ് ഉയരുമെന്ന് ഉറപ്പായി; ടാക്‌സ് വർദ്ധനയ്ക്ക് പിന്നാലെ ഗതാഗത നിരക്കിൽ വർദ്ധനവ് വരുമെന്ന് സൂചന; ജൂലൈ 1 മുതൽ 2. 5 ശതമാനം വർദ്ധനവ് വരുത്താൻ ബഡ്ജറ്റിൽ നിർദ്ദേശം
ഒട്ടാവയിലെ ജനങ്ങൾക്ക് വരാൻ പോകുന്ന വർഷം ജീവിതച്ചെലവ് ഉയരുമെന്ന് സൂചന. ഇന്ന് പ്രഖ്യാപിക്കുന്ന ബഡ്ജറ്റിൽ ടാക്‌സ് വർദ്ധനവും നടപ്പിലാക്കുന്നതിനൊപ്പം ഗതാഗത നിരക്കിലെ വർദ്ധനവും ഉണ്ടാകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ശരാശരി ഒരു നികുതി ദായകർ വരു വർഷം 100 ഡോളർ അധികം നല്‌കേണ്ടതായി വരും. കൂടാതെ പ്രോപ്പർട്ടി ടാക്ല് നിരക്ക് 3.5 ശതമാനം ഉയര്ത്തുമെന്ന് നേരത്തെ തന്നെ സൂചനകൾ പുറത്ത് വന്നിരുന്നു. ഇത് കൂടാതെ ഗതാഗത നിരക്കും വർദ്ധിക്കുന്നതോടെ ജനങ്ങളുടെ ജീവിതച്ചെലവിൽ കാര്യമായ വർദ്ധനവ് ഉറപ്പായിരിക്കുകയാണ്. ജൂലൈ 1 മുതൽ ഗതാഗത നിരക്കിൽ 2.5 ശതമാനം വർദ്ധനവ് ആണ് നിർദ്ദേശം വന്നിരിക്കുന്നത്. എന്നാൽ ജനങ്ങൾ ഇക്കാര്യം അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
ഒട്ടാവയിലെ ജനങ്ങൾക്ക് വരാൻ പോകുന്ന വർഷം ജീവിതച്ചെലവ് ഉയരുമെന്ന് സൂചന. ഇന്ന് പ്രഖ്യാപിക്കുന്ന ബഡ്ജറ്റിൽ ടാക്‌സ് വർദ്ധനവും നടപ്പിലാക്കുന്നതിനൊപ്പം ഗതാഗത നിരക്കിലെ വർദ്ധനവും ഉണ്ടാകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ശരാശരി ഒരു നികുതി ദായകർ വരു വർഷം 100 ഡോളർ അധികം നല്‌കേണ്ടതായി വരും. കൂടാതെ പ്രോപ്പർട്ടി ടാക്ല് നിരക്ക് 3.5 ശതമാനം ഉയര്ത്തുമെന്ന് നേരത്തെ തന്നെ സൂചനകൾ പുറത്ത് വന്നിരുന്നു.
ഇത് കൂടാതെ ഗതാഗത നിരക്കും വർദ്ധിക്കുന്നതോടെ ജനങ്ങളുടെ ജീവിതച്ചെലവിൽ കാര്യമായ വർദ്ധനവ് ഉറപ്പായിരിക്കുകയാണ്. ജൂലൈ 1 മുതൽ ഗതാഗത നിരക്കിൽ 2.5 ശതമാനം വർദ്ധനവ് ആണ് നിർദ്ദേശം വന്നിരിക്കുന്നത്. എന്നാൽ ജനങ്ങൾ ഇക്കാര്യം അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
Next Story