- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എച്ച്എൽഎൽ ലൈഫ് കെയറിലെ ജീവനക്കാരുടെ സംഭാവനയായ 28.26 ലക്ഷം രൂപ കൈമാറി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എച്ച്എൽഎൽ ലൈഫ് കെയറിലെ ജീവനക്കാരുടെ സംഭാവനയായ 28.26 ലക്ഷം രൂപയുടെ ചെക്ക് എച്ച്എൽഎൽ ഡയറക്ടർ (ടി&ഒ) ഇ എ സുബ്രഹ്മണ്യം വ്യവസായ മന്ത്രി ഇ പി ജയരാജന് കൈമാറി. ഡോ. ഗീതാ ശർമ്മ (ഡയറക്ടർ, ഫിനാൻസ്). കെ വിനയകുമാർ (എസ്.വി.പി, എച്ച്ആർ) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Next Story