തിരുവന ന്തപുരം : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി എ ച്ച്.എൽ.എൽലൈഫ് കെയർ ലിമിറ്റഡ് പേരൂർക്കട ഫാക്ടറിയിൽ ഓൺ-സൈറ്റ് മോക് ഡ്രിൽ നടത്തും. രാവിലെ 10 മണിക്ക് മോക് ഡ്രിൽ ആരംഭിക്കും. ഫയർഫോഴ്‌സ്, കേരളപൊലീസ്, ഡി പ്പാർട്ട്‌മെന്റ് ഓഫ് ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ്, കേരള സംസ്ഥാനമലിനീകരണ നിയ ്രന്തണ ബോർഡ് എന്നിയവയുടെയും സമീപപ്രദേശെത്ത ആശുപത്രികളുടെയും

സഹകരണേത്താടെ ഫാക്ടറിയിലെ എൽ.എ3.ജി ടെർമിനലിലാണ് ഓൺ-സൈറ്റ് മോക്ഡ്രിൽ സംഘടി പ്പിക്കുന്നത്. ഫാക്ടറി പ്രവർത്തനത്തിന്റെ ഭാഗമായി അപകടങ്ങൾ എങ്ങനെവിദഗ്2മായി ഒഴിവാക്കാം

അപകടസാധ്യതകൾ എത്ര േത്താളം കുറയ്ക്കാം. തുടങ്ങിയസുരക്ഷാ സംവിധാനങ്ങൾ പരിശോധി ച്ചു ഉറ പ്പുവരുത്തുക എന്നതാണ് മോക് ഡ്രില്ലിന്റെ ലക്ഷ്യം.