മനാമ :1440 മത് ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും സെപ്റ്റംബർ 11 ചെവ്വാഴ്‌ച്ച മുഹ്‌റം 1 നോടനുബന്ധിച്ച് അവധിയായിരിക്കും.

ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖലിഫ ബിൻ സൽമാൻ പുറത്തിറക്കിയ സർക്കുലർ മുഖേനയാണ് അറിയിപ്പെന്ന് ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു