- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പുതുവർഷ ദിനത്തെ വരവേല്ക്കാൻ ബഹ്റിൻ; രാജ്യത്തെ പൊതുസ്ഥാപനങ്ങൾക്ക് ഞായറാഴ്ച്ച പൊതു അവധി
മനാമ : രാജ്യം ദേശിയദിനാഘോഷങ്ങൾക്ക് പിന്നാലെ പുതുവർഷത്തെ വരവേല്ക്കാനും ഒരുങ്ങിക്കഴിഞ്ഞു. പുതു വർഷ ആരംഭത്തോട് അനുബന്ധിച്ച് രാജ്യത്തെ പൊതുസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പുതുവർഷ ആരംഭദിനമായ ഞായറാഴ്ച പൊതു അവധി ആയിരിക്കുമെന്ന് പ്രധാനമന്ത്രി റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. രാജ്യത്തെ മന്ത്രാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് പൊതു അവധി ആയിരിക്കും.
മനാമ : രാജ്യം ദേശിയദിനാഘോഷങ്ങൾക്ക് പിന്നാലെ പുതുവർഷത്തെ വരവേല്ക്കാനും ഒരുങ്ങിക്കഴിഞ്ഞു. പുതു വർഷ ആരംഭത്തോട് അനുബന്ധിച്ച് രാജ്യത്തെ പൊതുസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
പുതുവർഷ ആരംഭദിനമായ ഞായറാഴ്ച പൊതു അവധി ആയിരിക്കുമെന്ന് പ്രധാനമന്ത്രി റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. രാജ്യത്തെ മന്ത്രാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് പൊതു അവധി ആയിരിക്കും.
Next Story