- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽ ഇസ്രാ വൽ മിഅറാജ്: യുഎഇയിൽ 23 ന് അവധി പ്രഖ്യാപിച്ചു
ദുബായ്: രാജ്യത്ത് ഇസ്റാഅ് മിഅ്റാജ് ദിന അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിൽ 22 ശനിയാഴ്ചയും പൊതുമേഖലയിൽ 23 ഞായറാഴ്ചയുമാണ് അവധി.ഇതുപ്രകാരം, ഗവ. സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും സ്‌കൂളുകൾക്കും വെള്ളി മുതൽ മൂന്ന് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും. സ്വകാര്യ മേഖലയിൽ ശനി പ്രവൃത്തിദിനമായ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോടുകൂടിയ അവധി ലഭിക്കും.അൽ ഇസ്രാ വൽ മിഅറാജ്: യുഎഇയിൽ അവധി പ്രഖ്യാപിച്ചു
ദുബായ്: രാജ്യത്ത് ഇസ്റാഅ് മിഅ്റാജ് ദിന അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിൽ 22 ശനിയാഴ്ചയും പൊതുമേഖലയിൽ 23 ഞായറാഴ്ചയുമാണ് അവധി.ഇതുപ്രകാരം, ഗവ. സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും സ്‌കൂളുകൾക്കും വെള്ളി മുതൽ മൂന്ന് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും.
സ്വകാര്യ മേഖലയിൽ ശനി പ്രവൃത്തിദിനമായ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോടുകൂടിയ അവധി ലഭിക്കും.അൽ ഇസ്രാ വൽ മിഅറാജ്: യുഎഇയിൽ അവധി പ്രഖ്യാപിച്ചു
Next Story