മനാമ:പുതിയ വർഷ ആരംഭത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് ബഹ്റൈനിലെ മന്ത്രാലയങ്ങൾ, ഡയറക്ട്രേ റ്റുകൾ ,ഔദ്യോഗിക സ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽഖലീഫ സർക്കുലറിലൂടെ അറിയിച്ചു