- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹറം ഒന്നിന് ഒമാനിൽ പൊതു അവധി; അവധിദിനത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മതിയായ ആനുകൂല്യം ഉറപ്പാക്കണമെന്നും മന്ത്രി
മസ്‌കറ്റ്: ഹിജ്റ വർഷാരംഭമായ മുഹറം ഒന്നിന് ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ ബിൻ സൗദ് അൽ ബുസൈദിയും മാനവവിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ലാഹ് ബിൻ നാസർ അൽ ബക്രിയുമാണ് അവധി പ്രഖ്യാപിച്ചത്. സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും അന്നേദിവസം അവധിയായിയിരിക്കും.അവധിദിനത്തിൽ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മതിയായ ആനുകൂല്യം നൽകേണ്ടതാണെന്ന് ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രി പറഞ്ഞു.
മസ്‌കറ്റ്: ഹിജ്റ വർഷാരംഭമായ മുഹറം ഒന്നിന് ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ ബിൻ സൗദ് അൽ ബുസൈദിയും മാനവവിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ലാഹ് ബിൻ നാസർ അൽ ബക്രിയുമാണ് അവധി പ്രഖ്യാപിച്ചത്.
സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും അന്നേദിവസം അവധിയായിയിരിക്കും.അവധിദിനത്തിൽ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മതിയായ ആനുകൂല്യം നൽകേണ്ടതാണെന്ന് ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രി പറഞ്ഞു.
Next Story