- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് യൂനാൻസ് കത്തീഡ്രൽ ലെറ്റർകെന്നി പള്ളിയിൽ ക്രിസ്തുമസ് കുർബ്ബാന ഇന്ന്
ലെറ്റർകെന്നി: സെന്റ് യൂനാൻസ് കത്തീഡ്രലിൽ റവ. ഫാ. ജോസഫ് കറുകയുടെ നേതൃത്വത്തിൽ ഇന്ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ക്രിസ്തുമസ് കുർബ്ബാനയും കുട്ടികൾക്കായുള്ള ബൈബിൾ ക്വിസും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ കുർബ്ബാനയിലും ബൈബിൾ ക്വിസിലും സംബന്ധിക്കുവാൻ എല്ലാ വിശ്വാസികളെയും ക്ഷണിച്ചുകൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു. അന്വേഷണ
ലെറ്റർകെന്നി: സെന്റ് യൂനാൻസ് കത്തീഡ്രലിൽ റവ. ഫാ. ജോസഫ് കറുകയുടെ നേതൃത്വത്തിൽ ഇന്ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ക്രിസ്തുമസ് കുർബ്ബാനയും കുട്ടികൾക്കായുള്ള ബൈബിൾ ക്വിസും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ കുർബ്ബാനയിലും ബൈബിൾ ക്വിസിലും സംബന്ധിക്കുവാൻ എല്ലാ വിശ്വാസികളെയും ക്ഷണിച്ചുകൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു. അന്വേഷണങ്ങൾക്ക് ഷിനോ പോൾ - 0894865244 എന്ന നമ്പരിൽ ബന്ധപ്പെടുക.
Next Story