- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ഹൈഡൽബർഗിൽ ഡോ. ഗീവർഗീസ് മാർ യൂലിയോസ് വിശുദ്ധ കുർബാന അർപ്പിക്കുന്നു
ഹൈഡൽബർഗ്: ജർമനി സന്ദർശിക്കുന്ന മലങ്കര ഓർത്തഡോക് സഭയിലെ അഹമ്മദാബാദ് രൂപത മെത്രാപ്പൊലീത്ത ഡോ.ഗീവർഗീസ് മാർ യൂലിയോസ് (പുലിക്കോട്ടിലച്ചൻ) തിരുമേനി ഹൈഡൽബർഗിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നു.ഓഗസ്റ്റ് 30നു (ഞായർ) ഉച്ചകഴിഞ്ഞ് രണ്ടിനു ഹൈഡൽബർഗിലെ (Markusgemeinde von Ev. Markusgemeinde, Rheinstr. 29, 69126 Heidelberg) ദേവാലയത്തിൽ നടക്കും. ദിവ്യബലിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായ
ഹൈഡൽബർഗ്: ജർമനി സന്ദർശിക്കുന്ന മലങ്കര ഓർത്തഡോക് സഭയിലെ അഹമ്മദാബാദ് രൂപത മെത്രാപ്പൊലീത്ത ഡോ.ഗീവർഗീസ് മാർ യൂലിയോസ് (പുലിക്കോട്ടിലച്ചൻ) തിരുമേനി ഹൈഡൽബർഗിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നു.
ഓഗസ്റ്റ് 30നു (ഞായർ) ഉച്ചകഴിഞ്ഞ് രണ്ടിനു ഹൈഡൽബർഗിലെ (Markusgemeinde von Ev. Markusgemeinde, Rheinstr. 29, 69126 Heidelberg) ദേവാലയത്തിൽ നടക്കും. ദിവ്യബലിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
1992 മാർച്ച് 14ന് പൗരോഹിത്യം സ്വീകരിച്ച ഫാ. പുലിക്കോട്ടിന്, 2010 മെയ് 12നു മെത്രാപ്പൊലീത്തയായി സ്ഥാനക്കയറ്റം ലഭിച്ചു.ജർമനിയിലെ എർലാംഗൻ ഫ്രീഡ്രിഷ് അലക്‌സാണ്ടർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ മാർ യൂലിയോസ് സംസ്‌കൃതം, ഹീബ്രു, ഗ്രീക്ക്, ലാറ്റിൻ, ജർമൻ എന്നീ ഭാഷകളിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
വിവരങ്ങൾക്ക് : ശോശാമ്മ വർഗീസ് 06221 769309.
Next Story