ലീഡ്‌സ്: വിശുദ്ധ ഗീവർഗീസ്  സഹദായുടെ  നാമത്തിലുള്ള  യാക്കോബായ സുറിയാനി  പള്ളിയിൽ വി. കുർബ്ബാനയും  അൻപതാം പെരുന്നാളും നാളെ നടത്തും. ഫാ ജിനോ ജോസെഫ് കുർബാനയ്ക്ക് കാർമ്മികത്വം വഹിക്കും. രാവിലെ ഒമ്പതു മണിയോടെ പ്രഭാതപ്രാർത്ഥന ആരംഭിക്കും. പത്തിനാണ് കുർബന.

എല്ലാ വിശ്വാസികളും പങ്കെടുക്കാൻ താത്പര്യപ്പെടണമെന്ന് വികാരി   ഫാ . ജിനോ ജോസഫ് (07446008464) അറിയിച്ചു.                                               
വിലാസം : St GEORGE 'S   CHURCH, LEEDS (ST.JAMES HOSPITAL),  LS 97TF, LEEDS
CONTACT :-    സെക്രടറി : സിജോ ,ലീഡ്‌സ്  07737277205
    ട്രസ്റ്റി  : അനൂപ് കുര്യൻ, ലീഡ്‌സ് 07593340219