സ്വോർഡ്‌സ്: ഫെബ്രുവരി ആദ്യ ഞായറാഴച്ച മുതൽ എല്ലാ മാസ്സത്തിലും ഒന്നാമത്തെ ഞായറാഴ്ചയും മൂന്നാമത്തെ ഞായറാഴ്‌ച്ചയും റിവർ വാലി സെന്റ് ഫിനിയാൻസ് പള്ളിയിൽ ഉച്ചക്ക് രണ്ടു മണി മുതൽ ദിവ്യ ബലിയും തുടർന്ന് വേദപഠനവും ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് :0879496521
ജോർജ് പുറപ്പന്താനം