കെന്റ്: ആഷ്‌ഫോർഡ് സെന്റ് സൈമൺസ്റ്റോക്ക് കാത്തലിക് ദേവാലയത്തിൽ ഫെബ്രുവരി 24 ാം തീയതി വൈകിട്ട് 6 മണി മുതൽ 9 മണി വരെ ഇംഗ്ലീഷ് റിട്രീറ്റ് നടത്തപ്പെടുന്നു. ധ്യാനമത്തിന് ഫാ: ജിൻസൺ മുട്ടത്തുകുന്നേൽ മുഖ്യ പ്രഭാഷണം നടത്തുന്നു.

ഈ ധ്യാനമത്തിൽ വചന പ്രഘോഷണം, ദിവ്യബലി, ആരാധന, പ്രൈസ് ആൻഡ് വർഷിപ്പ് ഇവ ഉണ്ടായിരിക്കും. ധ്യാനത്തേലേക്ക് ഇടവക വികാരി ഫാ: നീൽ ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് സെന്റ് മൈക്കിൾ മിനിസ്ട്രിയുമായി ബന്ധപ്പെടാവുന്നതാണ്.

ഷിജു തോമസ് - 07862265228, പ്രിൻസ് ജോസഫ് - 07830838335