- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവാൻജെലിക്കൽ ചർച്ച് കഷ്ടാനുഭവ ആഴ്ച ആരാധനകൾ; നാളെ മംഗഫിൽ തുടക്കം
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ ഈവർഷത്തെ കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രുഷകളിൽ വികാരി റവ. സജി എബ്രഹാം നേതൃത്വം വഹിക്കും. നാളെ വൈകിട്ട് 7.30 മുതൽ മംഗഫിൽ വെച്ച് ഹോശന്ന ആരാധനയും 11 നു 7.30 മുതൽ എൻ ഇ സി കെ സൗത്ത് ടെന്റിൽ പെസഹാ ആരാധനയും , 14 നു എൻ ഇ സി കെ യിലെ കെ ടി എം സി സി ഹാളിൽ രാവിലെ 10.30 മുതൽ 1 മണി വരെ ദുഃഖവെള്ളിയാഴ്ചത്തെ ആരാധനയും 16 നു രാവിലെ 4 മുതൽ 6 വരെ ഉയിർപ്പ് ഞായറാഴ്ചത്തെ ആരാധനയും തിരുവത്താഴ ശുശ്രുഷയും നടക്കും.

Next Story