അയർലണ്ട്: കോർക്ക് ഹോളി ട്രിനിറ്റി, ലിമെറിക് സെന്റ് ജോർജ്, വാട്ടർഫോർഡ് സെന്റ് ഗ്രീഗോറിയോസ് എന്നീ ഇടവകകൾ സംയുക്തമായി ഹാശാ ശുശ്രൂഷകൾ നടത്തുന്നു. 29ന് ഞായറാഴ്ച രാവിലെ പത്തു മുതൾ വാട്ടർ ഫോർഡ് ദേവാലയത്തിൽ ഓശാന പെരുനാളും ഏപ്രിൽ ഒന്നാം തീയതി ബുധനാഴ്ച വൈകുനേരം നാല് മണിമുതൽ ലീമെറിക് ദേവാലയത്തിൽ പെസഹാ പെരുനാളും കോർക് ഹോളി ട്രിനിറ്റി ദേവാലയത്തിൽ വെള്ളിയാഴ്ച ശുശ്രൂഷയും നാലാം തീയത് ശനിയാഴ്ച വൈകീട്ട് ആറ് മണി മുതൽ ഈസ്റ്റർ ശുശ്രൂഷയും നടത്തപ്പെടുന്നു. ശുശ്രൂഷകൾക്ക് ഫാ യൽദോ വറുഗീസ് കാർമികത്വം വഹിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
വിമൽ ലീമെറിക് 0894252676
ജോൺ വാട്ടർ ഫോർഡ് 0851956319
ലീജോ കോർക് 087 261 8059