- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാലസ് വലിയ പള്ളി ഹാശാ ആഴ്ച ശുശ്രൂഷകൾ
ഡാലസ്: ഡാലസ് സെന്റ് മേരീസ് വലിയ പള്ളിയിൽ വികാരി റവ ഫാ. രാജു ദാനിയേൽ, റവ.ഫാ. ലെസ്‌ലി പി. ചെറിയാൻ (തുമ്പമൺ ഭദ്രാസനം) എന്നിവർ ഈവർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. മാർച്ച് 28-ന് ശനിയാഴ്ച രാവിലെ 10 മുതൽ ധ്യാനവും തുടർന്ന് വി. കുമ്പസാരവും, 29-ന് ഞായറാഴ്ച രാവിലെ 8 മണിക്ക് വി കുർബാനയും, ഓശാന ശുശ്രൂഷകളും നടത്തപ്പെടും. ഏപ്രിൽ 1-ന് ബുധനാഴ്ച 6
ഡാലസ്: ഡാലസ് സെന്റ് മേരീസ് വലിയ പള്ളിയിൽ വികാരി റവ ഫാ. രാജു ദാനിയേൽ, റവ.ഫാ. ലെസ്‌ലി പി. ചെറിയാൻ (തുമ്പമൺ ഭദ്രാസനം) എന്നിവർ ഈവർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. മാർച്ച് 28-ന് ശനിയാഴ്ച രാവിലെ 10 മുതൽ ധ്യാനവും തുടർന്ന് വി. കുമ്പസാരവും, 29-ന് ഞായറാഴ്ച രാവിലെ 8 മണിക്ക് വി കുർബാനയും, ഓശാന ശുശ്രൂഷകളും നടത്തപ്പെടും.
ഏപ്രിൽ 1-ന് ബുധനാഴ്ച 6 മണിക്ക് പെസഹാ ശുശ്രൂഷകളും, വി. കുർബാനയും, ഏപ്രിൽ 3-ന് 8.30-ന് ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകളും, ഏപ്രിൽ 4-ന് ശനിയാഴ്ച 10 മണിക്ക് വി. കുർബാനയും, ഏപ്രിൽ 5-ന് 5 മണിക്ക് ഉയിർപ്പിന്റെ ശുശ്രൂഷകളും വി. കുർബാനയും ഉണ്ടായിരിക്കുന്നതാണ്.
കൂടതൽ വിവരങ്ങൾക്ക്: സെക്രട്ടറി ബിജി ബേബി (972 965 6599), ട്രസ്റ്റി ഷിബു മാത്യു (214 402 5420).
Next Story