- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഹിണി വിശുദ്ധ പാദ്രേ പിയോ പള്ളിയിലെ വിശുദ്ധവാര തിരുക്കർമങ്ങൾ
ന്യൂഡൽഹി: രോഹിണി വിശുദ്ധ പാദ്രേ പിയോ പള്ളിയിലെ പെസഹാ തിരുകർമങ്ങൾ 24നു ഉച്ചകഴിഞ്ഞ് 3.30ന് സന്ത് പാദ്രേ പിയോ നിവാസ് സെക്ടർ മൂന്നിൽ നടക്കും. 25നു ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ രാവിലെ ഒമ്പിതിന് പീഡാനുഭവ വായന, തിരുവച സന്ദേശം, വിശുദ്ധ കുർബാന, തുടർന്നു സെക്ടർ മൂന്ന് സന്ത് പാദ്രേ നിവാസിലേക്ക് കുരിശിന്റെ വഴി എന്നിവ നടക്കും. 26നു രാവിലെ 6.45ന് പുത്തൻ വെള്ളം വെഞ്ചരിപ്പ് ജ്ഞാനസ്‌നാന നവീകരണവ്രതം പുതുക്കൽ എന്നിവ സെക്ടർ ആറിൽ നടക്കും. ഈസ്റ്റർ തിരുക്കർമങ്ങൾ വൈകുന്നേരം 6.30ന് റിസക്ഷൻ ദേവാലയത്തിൽ നടക്കും.

X
ന്യൂഡൽഹി: രോഹിണി വിശുദ്ധ പാദ്രേ പിയോ പള്ളിയിലെ പെസഹാ തിരുകർമങ്ങൾ 24നു ഉച്ചകഴിഞ്ഞ് 3.30ന് സന്ത് പാദ്രേ പിയോ നിവാസ് സെക്ടർ മൂന്നിൽ നടക്കും.
25നു ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ രാവിലെ ഒമ്പിതിന് പീഡാനുഭവ വായന, തിരുവച സന്ദേശം, വിശുദ്ധ കുർബാന, തുടർന്നു സെക്ടർ മൂന്ന് സന്ത് പാദ്രേ നിവാസിലേക്ക് കുരിശിന്റെ വഴി എന്നിവ നടക്കും.
26നു രാവിലെ 6.45ന് പുത്തൻ വെള്ളം വെഞ്ചരിപ്പ് ജ്ഞാനസ്‌നാന നവീകരണവ്രതം പുതുക്കൽ എന്നിവ സെക്ടർ ആറിൽ നടക്കും. ഈസ്റ്റർ തിരുക്കർമങ്ങൾ വൈകുന്നേരം 6.30ന് റിസക്ഷൻ ദേവാലയത്തിൽ നടക്കും.
Next Story

