- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വചന പ്രഘോഷണ ശുശ്രുഷയും പീഡാനുഭവ തിരുക്കർമങ്ങളും 13, 14, 15 തീയ്യതികളിൽ; ഫാ. ആന്റണി പറങ്കിമാലിൽ വി സിക്ക് സ്വാഗതമോതി ഡബ്ലിൻ സീറോ മലബാർ സഭാ വിശ്വാസികൾ
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ ഏപ്രിൽ 13, 14, 15 തീയ്യതികളിൽ (പെസഹ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി) എന്നീ ദിവസങ്ങളിൽ ബ്ലാഞ്ചാർഡ്‌സ്ടൗൺ, ക്ലോണി, ഫിബ്ബിൾസ്ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപെടുന്ന വചന പ്രഘോഷണ ശുശ്രുഷയുടെയും പീഡാനുഭവ തിരുക്കർമങ്ങളുടെയും ഒരുക്കങ്ങൾ പൂർത്തിയായി. വചന പ്രഘോഷണ ശുശ്രുഷയ്ക്കും പീഡാനുഭവ തിരുക്കര്മങ്ങൾക്കും നേതൃത്വം നൽകാൻ എത്തിച്ചേർന്ന റവ. ഫാ. ആന്റണി പറങ്കിമാലിൽ വി സി. (Divine retreat centre, Kenya)യെ സീറോ മലബാർ സഭയുടെ ഡബ്ലിൻ ചാപ്ലൈൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ, സീറോ മലബാർ സഭ ലീമെറിക് ചാപ്ലയിൻ ഫാ. റോബിൻ തോമസ്, സാജു മേൽപറമ്പിൽ (Retreat Program Co-ordinator), ടിബി മാത്യു (കൈക്കാരൻ), ജോബി ജോൺ ചാമക്കാല എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ ഏപ്രിൽ 13, 14, 15 തീയ്യതികളിൽ (പെസഹ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി) എന്നീ ദിവസങ്ങളിൽ ബ്ലാഞ്ചാർഡ്‌സ്ടൗൺ, ക്ലോണി, ഫിബ്ബിൾസ്ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപെടുന്ന വചന പ്രഘോഷണ ശുശ്രുഷയുടെയും പീഡാനുഭവ തിരുക്കർമങ്ങളുടെയും ഒരുക്കങ്ങൾ പൂർത്തിയായി.
വചന പ്രഘോഷണ ശുശ്രുഷയ്ക്കും പീഡാനുഭവ തിരുക്കര്മങ്ങൾക്കും നേതൃത്വം നൽകാൻ എത്തിച്ചേർന്ന റവ. ഫാ. ആന്റണി പറങ്കിമാലിൽ വി സി. (Divine retreat centre, Kenya)യെ സീറോ മലബാർ സഭയുടെ ഡബ്ലിൻ ചാപ്ലൈൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ, സീറോ മലബാർ സഭ ലീമെറിക് ചാപ്ലയിൻ ഫാ. റോബിൻ തോമസ്, സാജു മേൽപറമ്പിൽ (Retreat Program Co-ordinator), ടിബി മാത്യു (കൈക്കാരൻ), ജോബി ജോൺ ചാമക്കാല എന്നിവർ ചേർന്ന് സ്വീകരിച്ചു.
Next Story