- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോജി മുക്കാട്ടുകുന്നേലിന് കേരള കോൺഗ്രസ് എമ്മിന്റെ ആദരാഞ്ജലികൾ; സംസ്‌കാരം വെള്ളിയാഴ്ച കുറുമ്പനാടം പള്ളിയിൽ
ചങ്ങനാശേരി: മരണമടഞ്ഞ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സോജി മുക്കാട്ടുകുന്നേലിന്റെ ദേഹവിയോഗത്തിൽ കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി, വർക്കിങ് ചെയർമാൻ പി.ജെ ജോസഫ് , സി.എഫ് തോമസ് , ജോസ് കെ മാണി എംപി, ജോയി എബ്രാഹം എംപി ,എം എൽ എ മാരായ മോൻസ് ജോസഫ് , റോഷി അഗസ്റ്റിൻ , എൻ ജയരാജ്, ഹൈ പവർ കമ്മിറ്റിയംഗം ജോബ് മൈക്കിൾ ,കെ.എഫ് വർഗ്ഗീസ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കതിരവേലി, പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, വിജി എം.തോമസ്,പാർട്ടി നി.മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം, വി.ജെ. ലാലി, ജോസഫ് ചാമക്കാല, സി.ഡി വൽസപ്പൻ, എം.മോനിച്ചൻ, ഷാജി പുളിമൂടൻ,അജിത് മുതിരമല, പ്രസാദ് ഉരുളികുന്നം, ജോയി സി.കാപ്പൻ, ഗൗതം എൻ നായർ, ടിറ്റി ജോസ് കോട്ടപ്പുറം, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം മെയ് 18 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വസതിയിൽ നിന്നം ആരംഭിച്ച് കറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാ പള്ളിയിൽ. തുടർന്ന് അനുശോചന യോഗം ചേരും. മുൻ ഇടു

ചങ്ങനാശേരി: മരണമടഞ്ഞ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സോജി മുക്കാട്ടുകുന്നേലിന്റെ ദേഹവിയോഗത്തിൽ കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി, വർക്കിങ് ചെയർമാൻ പി.ജെ ജോസഫ് , സി.എഫ് തോമസ് , ജോസ് കെ മാണി എംപി, ജോയി എബ്രാഹം എംപി ,എം എൽ എ മാരായ മോൻസ് ജോസഫ് , റോഷി അഗസ്റ്റിൻ , എൻ ജയരാജ്, ഹൈ പവർ കമ്മിറ്റിയംഗം ജോബ് മൈക്കിൾ ,കെ.എഫ് വർഗ്ഗീസ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കതിരവേലി, പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, വിജി എം.തോമസ്,പാർട്ടി നി.മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം, വി.ജെ. ലാലി, ജോസഫ് ചാമക്കാല, സി.ഡി വൽസപ്പൻ, എം.മോനിച്ചൻ, ഷാജി പുളിമൂടൻ,അജിത് മുതിരമല, പ്രസാദ് ഉരുളികുന്നം, ജോയി സി.കാപ്പൻ, ഗൗതം എൻ നായർ, ടിറ്റി ജോസ് കോട്ടപ്പുറം, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം മെയ് 18 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വസതിയിൽ നിന്നം ആരംഭിച്ച് കറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാ പള്ളിയിൽ. തുടർന്ന് അനുശോചന യോഗം ചേരും.
മുൻ ഇടുക്കി എം എൽ എയും കേരളാ കോൺഗ്രസ് എം ട്രഷററുമായ തോമസ് ജോസഫിന്റെ സഹോദര പുത്രനാണ്. സോജി മുക്കാട്ടുകുന്നേൽ.ബുധനാഴ്ചയായിരുന്നു സോജി (46)/യുടെ അപ്രതീക്ഷിതമായ അന്ത്യം.

