- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഡോ: എ.പി.ജെ. അബ്ദുൽ കലാം കാലത്തിനു മുമ്പ നടന്ന ദീർഘദർശി; കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ്
കൽബ(ഷാർ:ജ.): എ.പി.ജെ. അബ്ദുൽ കലാമിന്റെ നിര്യാണത്തോടെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് കാലത്തിനു മുമ്പ നടന്ന ദീർഘദർശിയെയാണെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് അനുശോച യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ജനകീയ പ്രസിഡന്റായി മാറിയ അദ്ദേഹം ലോകനേതാക്കളെപ്പോലും സ്വാധീനിക്കുന്ന അസാധാരണമായൊരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു . സാധാര
കൽബ(ഷാർ:ജ.): എ.പി.ജെ. അബ്ദുൽ കലാമിന്റെ നിര്യാണത്തോടെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് കാലത്തിനു മുമ്പ നടന്ന ദീർഘദർശിയെയാണെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് അനുശോച യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ജനകീയ പ്രസിഡന്റായി മാറിയ അദ്ദേഹം ലോകനേതാക്കളെപ്പോലും സ്വാധീനിക്കുന്ന അസാധാരണമായൊരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു . സാധാരണക്കാരുടെ പ്രശ്‌നങ്ങൾ അറിയാനും അത് പരിഹരിക്കാനും കലാം എന്നും സമയം കണ്ടെത്തി. വരും തലമുറകൾക്ക് പ്രചോദനം നൽകുന്നതാണ് കലാമിന്റെ ജീവിതമെന്നും യോഗം ചൂണ്ടിക്കാട്ടി.
ക്ലബ്ബ് പ്രസിഡണ്ട് എൻ എം അബ്ദുൾ സമദ്, ജനർ സെക്രട്ടറി കെ .സി അബൂബക്കർ, വി.കെ ആന്റോ, വി.ഡി മുരളീധരൻ, ശിവദാസർ, നിസാർ അഹമദ്, അബ്ദുൽ കലാം, ആന്റണി,തുടങ്ങിയവർ പ്രസംഗിച്ചു
Next Story