- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ.എ.പി.ജെ. അബ്ദുൽ കലാമിന് മലയാളത്തിന്റെ പ്രണാമം
ഡബ്ലിൻ: ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയും, ആണവശാസ്ത്രജ്ഞനും, ധിഷണാശാലിയായ ഗവേഷകനും എഴുത്തുകാരനും കവിയും തത്ത്വശാസ്ത്രജ്ഞനുമായിരുന്ന ഡോ.എ.പി.ജെ. അബ്ദുൽ കലാമിന്റെ ദേഹവിയോഗത്തിൽ അയർലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Next Story