ജൂഫൈർ: ഇന്ത്യൻ, അറബിക്, ചൈനീസ് വിഭവങ്ങളുമായി മിക്‌സ് ബ്രഞ്ച് പ്രവർത്തനം ആരംഭിച്ചു. ജൂഫൈർ മാളിലെ നാലാം നിലയിലാണ് പുതിയ രുചി വൈവിധ്യങ്ങളുമായി ഭക്ഷണശാല ആരംഭിച്ചത്. പരമ്പരാഗത രീതിയിലുള്ള അറബിക് വിഭവങ്ങൾ ഇവിടുത്തെ പ്രത്യേകതയാണ്. ഖാലിദ് ബഷീർ നാടമുറിച്ച് ഉദ്ഘാടനം ചെയ്തു.