- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടൽ ആൻഡ് കാറ്ററിങ്ങ് വർക്കേഴ്‌സ് യൂണിയൻ മലപ്പുറം ജില്ലക്ക് പുതിയ ഭാരവാഹികൾ; അഷ്റഫ് വൈലത്തൂർ പ്രസിഡന്റ്
മലപ്പുറം:ഹോട്ടൽ & കാറ്ററിങ്ങ് വർക്കേഴ്‌സ് യൂണിയൻ (എഫ്.ഐ.ടി.യു) മലപ്പുറംജില്ല പ്രസിഡന്റായി അഷ്റഫ് വൈലത്തൂർ, ജനറൽ സെക്രട്ടറിയായി നാസർ പൊന്നാനി,ട്രഷററായി സാബിർ മലപ്പുറം എന്നിവരെ തെരെഞ്ഞെടുത്തു. മറ്റു കമ്മിറ്റി അംഗങ്ങൾ: സുഫീറ എരമംഗലം, കുറുമ്പ കുട്ടി, ഉമ്മർ കറുവ,മുഹമ്മദലി മാറഞ്ചേരി, കെ എം കുട്ടി, പുഷ്പപ്രഭ.തെരഞ്ഞെടുപ്പിന് എഫ്.ഐ.ടി.യു) മലപ്പുറം ജില്ല പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ജനറൽസെക്രട്ടറി തസ്ലീം മമ്പാട്, വെൽഫെയർ പാർട്ടി ജില്ലാ ജനറൽസെക്രട്ടറി കൃഷ്ണൻകുനിയിൽ എന്നിവർ നേതൃത്വം നൽകി.
മലപ്പുറം:ഹോട്ടൽ & കാറ്ററിങ്ങ് വർക്കേഴ്‌സ് യൂണിയൻ (എഫ്.ഐ.ടി.യു) മലപ്പുറംജില്ല പ്രസിഡന്റായി അഷ്റഫ് വൈലത്തൂർ, ജനറൽ സെക്രട്ടറിയായി നാസർ പൊന്നാനി,ട്രഷററായി സാബിർ മലപ്പുറം എന്നിവരെ തെരെഞ്ഞെടുത്തു.
മറ്റു കമ്മിറ്റി അംഗങ്ങൾ: സുഫീറ എരമംഗലം, കുറുമ്പ കുട്ടി, ഉമ്മർ കറുവ,മുഹമ്മദലി മാറഞ്ചേരി, കെ എം കുട്ടി, പുഷ്പപ്രഭ.തെരഞ്ഞെടുപ്പിന് എഫ്.ഐ.ടി.യു) മലപ്പുറം ജില്ല പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ജനറൽസെക്രട്ടറി തസ്ലീം മമ്പാട്, വെൽഫെയർ പാർട്ടി ജില്ലാ ജനറൽസെക്രട്ടറി കൃഷ്ണൻകുനിയിൽ എന്നിവർ നേതൃത്വം നൽകി.
Next Story