തൊടുപുഴയ്ക്ക് സമീപം നാഗപ്പുഴപളളിയിൽ നിന്നും 200 മീറ്റർ അകലെ റോഡ് സൈഡിൽ പുതുതായി പണികഴിപ്പിച്ച 4 ബെഡ്‌റൂം വീടും 16 സെന്റ് സ്ഥലവും വിൽപനയ്‌ക്കോ കൃഷി സ്ഥലവുമായി കൈമാറ്റത്തിനേനാ തയ്യാർ. 3100 സ്‌ക്വർ ഫീറ്റിൽ ബാത്ത് അറ്റാച്ഡ് ആയ 4 ബെഡ്‌റൂമുകൾ, കോമൺ ബാത്ത് റൂം, ഫുൾ ഗ്രാനൈനറ്റ്, തേക്കിൽ മാത്രം തീർത്ത ഉരുപിടികൾ, വിശാലമായ മുറ്റം, വറ്റാത്ത വെള്ളം എന്നിവ വീടിന്റെ പ്രത്യേകതകളാണ്.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- സന്തോഷ് (യുകെ) 07983522853
santhoshjohns@gmail.com
ഫിലിപ്(കേരളം) 9446353850