നെടുമ്പാശേരി എയർപോർട്ടിൽ നിന്നും ഏഴ് കിലോമീറ്റർ മാറി അങ്കമാലി ടൗണിനും കാലടി ടൗണിനും ഇടയ്ക്ക് മട്ടൂരിൽ യോർദ്ദാൻ പുതു പള്ളിക്കടുത്ത് 2450 സക്വയർഫീറ്റിൽ പുതുതായി പണികഴിപ്പിച്ച ഇരുനില വീടും 22 സെന്റ് സ്ഥലവും വില്പനയ്ക്ക്.

അഞ്ച് ബെഡ്‌റൂമുള്ള ഈ വീടിന്റെ മൂന്നു ബെഡ്‌റൂമുകളും ബാത്ത്‌റൂം അറ്റാച്ച്ഡും കൂടാതെ ഒരു കോമൺ ബാത്ത്‌റൂമും ഉണ്ട്. ബെഡ്‌റൂം(5), കിച്ചൻ, വർക്ക് ഏരിയ, ഹാൾ എന്നിവയെല്ലാം മികച്ച രീതിയിൽ നിർമ്മിച്ചിട്ടുണ്ട്. വറ്റാത്ത കിണർ വെള്ളം ഉണ്ടെന്നുള്ളത് ഈ വസ്തുവിന്റെ പ്രത്യേകതയ്യാണ്. ആദിശങ്കര എൻജിനീയറിങ്ങ് കോളജ് ഇവിടെ നിന്നും 1.5 കിലോമീറ്റർ ദൂരത്തിലാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
യുകെ- 07442173446
ഇന്ത്യ- 00919496069645