- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്ക് ഗ്യാരന്റി നിബന്ധനയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിൽ നിർത്തലാക്കിയ ഇന്ത്യൻ വീട്ടുവേലക്കാരികളുടെ നിയമന നടപടികൾ ഉടൻ പുനരാരംഭിക്കും; കുവൈറ്റിലേക്ക് ഉടൻ നിയമിക്കുക ഡ്രൈവർമാർ, പാചകക്കാർ, കുട്ടികളെ പരിചരിക്കുന്നവർ തുടങ്ങിയവരെ
ബാങ്ക് ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട നിബന്ധനയിൽ ഉടക്കി മൂന്ന് വർഷമായി നിർത്തി വെച്ചിരുന്ന ഇന്ത്യൻ വീട്ടുവേലക്കാരികളുടെ നിയമന നടപടികൾ ഉടൻ പുനരാരംഭിക്കുമെന്ന് കുവൈത്ത് അറിയിച്ചു.തുടക്കത്തിൽ ഇന്ത്യയിൽനിന്ന് ഡ്രൈവർമാർ, പാചകക്കാർ, കുട്ടികളെ പരിചരിക്കുന്നവർ എന്നിവരെയാണ് നിയമിക്കുക ഗാർഹിക ജോലിക്കാരുടെ നിയമന നടപടികൾക്കായി സർക്കാർ ചുമതലപ്പെടുത്തിയ അൽ ദുർറ കമ്പനി മേധാവി സാലിഹ് അൽ വുഹൈബ് ആണ് ഇക്കാര്യം അറിയിച്ചത്. തൊഴിൽ പ്രാവീണ്യമുള്ള ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് 280 ദീനാറും തൊഴിൽ പരിചയമില്ലാത്തവരുടെ നിയമനത്തിന് 180 ദീനാറുമാണ് സ്‌പോൺസർമാർക്ക് ബാധ്യത വരിക. ജോലിക്കാർക്ക് വേണ്ടിയുള്ള അപേക്ഷകൾ ഒക്ടോബർ മുതൽ സ്വീകരിച്ചുതുടങ്ങാനാണ് പദ്ധതി. ഇതോടെ നിരവധി മലയാളികളടക്കമുള്ള പ്രവാസികൾക്ക് ജോലിക്കായി കുവൈറ്റിലേക്ക് എത്താനാകും.
ബാങ്ക് ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട നിബന്ധനയിൽ ഉടക്കി മൂന്ന് വർഷമായി നിർത്തി വെച്ചിരുന്ന ഇന്ത്യൻ വീട്ടുവേലക്കാരികളുടെ നിയമന നടപടികൾ ഉടൻ പുനരാരംഭിക്കുമെന്ന് കുവൈത്ത് അറിയിച്ചു.തുടക്കത്തിൽ ഇന്ത്യയിൽനിന്ന് ഡ്രൈവർമാർ, പാചകക്കാർ, കുട്ടികളെ പരിചരിക്കുന്നവർ എന്നിവരെയാണ് നിയമിക്കുക
ഗാർഹിക ജോലിക്കാരുടെ നിയമന നടപടികൾക്കായി സർക്കാർ ചുമതലപ്പെടുത്തിയ അൽ ദുർറ കമ്പനി മേധാവി സാലിഹ് അൽ വുഹൈബ് ആണ് ഇക്കാര്യം അറിയിച്ചത്. തൊഴിൽ പ്രാവീണ്യമുള്ള ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് 280 ദീനാറും തൊഴിൽ പരിചയമില്ലാത്തവരുടെ
നിയമനത്തിന് 180 ദീനാറുമാണ് സ്‌പോൺസർമാർക്ക് ബാധ്യത വരിക.
ജോലിക്കാർക്ക് വേണ്ടിയുള്ള അപേക്ഷകൾ ഒക്ടോബർ മുതൽ സ്വീകരിച്ചുതുടങ്ങാനാണ് പദ്ധതി. ഇതോടെ നിരവധി മലയാളികളടക്കമുള്ള പ്രവാസികൾക്ക് ജോലിക്കായി കുവൈറ്റിലേക്ക് എത്താനാകും.
Next Story