- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഒബാമ കെയർ റിപ്പീൽ- യു.എസ്. ഹൗസിൽ ട്രമ്പിന് വിജയം
വാഷിങ്ടൺ ഡിസി: ഒബാമ കെയർ പിൻവലിക്കൽ യാഥാർത്ഥ്യമാകുന്നു.ആദ്യ റൗണ്ട് പരാജയത്തിനുശേഷം വീണ്ടും യു.എസ്.ഹൗസിൽ ഇന്ന്(മെയ് 4വ്യാഴം) കൊണ്ടുവന്ന ബിൽ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചു. ഒബാമ കെയർപിൻവലിക്കുന്നതിനും, പുതിയ ഇൻഷ്വറൻസ് പദ്ധതി കൊണ്ടുവരുന്നതിനും,യു.എസ്. ഹൗസിലെ 217 അംഗങ്ങൾ പിന്തുണച്ചപ്പോൾ 213 പേർ എതിർത്തുവോട്ടു ചെയ്തു. നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും ട്രമ്പിന്റെ വിജയം യു.എസ്.രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നുറപ്പായി. ഒബാമ കെയർപിൻവലിക്കുന്നതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നിരുന്നത്.വോട്ടെടുപ്പു കഴിഞ്ഞ ഉടൻ റിപ്പബ്ലിക്കൻ അംഗങ്ങൾ ട്രമ്പിനു ചുറ്റുംഅണിനിരന്ന് ആഹ്ലാദം പ്രകടിപ്പിച്ചു. അവിശ്വസനീയമായ വിജയമാണിതെന്നാണ്ട്രമ്പ് വോട്ടെടുപ്പു കഴിഞ്ഞയുടൻ ട്വീറ്ററിലൂടെ അറിയിച്ചത്. ഏഴ്‌വർഷമായി ഈ മുഹൂർത്തത്തിനായി വോട്ടുരേഖപ്പെടുത്തുവാൻകാത്തിരിക്കുന്നുവെന്നാണ് ഹൗസ് മെജോറട്ടി ലീഡർ പോൾ റയൻഅഭിപ്രായപ്പെട്ടു. 24 മില്യൻ പൗരന്മാർക്ക് ഇൻഷ്വറൻസ്‌നഷ്ടപ്പെടുമെന്നാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്ത ഡമോക്രാറ്റിക്ക്അംഗങ്ങൾ
വാഷിങ്ടൺ ഡിസി: ഒബാമ കെയർ പിൻവലിക്കൽ യാഥാർത്ഥ്യമാകുന്നു.ആദ്യ റൗണ്ട് പരാജയത്തിനുശേഷം വീണ്ടും യു.എസ്.ഹൗസിൽ ഇന്ന്(മെയ് 4വ്യാഴം) കൊണ്ടുവന്ന ബിൽ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചു. ഒബാമ കെയർപിൻവലിക്കുന്നതിനും, പുതിയ ഇൻഷ്വറൻസ് പദ്ധതി കൊണ്ടുവരുന്നതിനും,യു.എസ്. ഹൗസിലെ 217 അംഗങ്ങൾ പിന്തുണച്ചപ്പോൾ 213 പേർ എതിർത്തുവോട്ടു ചെയ്തു.
നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും ട്രമ്പിന്റെ വിജയം യു.എസ്.രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നുറപ്പായി. ഒബാമ കെയർപിൻവലിക്കുന്നതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നിരുന്നത്.വോട്ടെടുപ്പു കഴിഞ്ഞ ഉടൻ റിപ്പബ്ലിക്കൻ അംഗങ്ങൾ ട്രമ്പിനു ചുറ്റുംഅണിനിരന്ന് ആഹ്ലാദം പ്രകടിപ്പിച്ചു. അവിശ്വസനീയമായ വിജയമാണിതെന്നാണ്ട്രമ്പ് വോട്ടെടുപ്പു കഴിഞ്ഞയുടൻ ട്വീറ്ററിലൂടെ അറിയിച്ചത്. ഏഴ്‌വർഷമായി ഈ മുഹൂർത്തത്തിനായി വോട്ടുരേഖപ്പെടുത്തുവാൻകാത്തിരിക്കുന്നുവെന്നാണ് ഹൗസ് മെജോറട്ടി ലീഡർ പോൾ റയൻ
അഭിപ്രായപ്പെട്ടു.
24 മില്യൻ പൗരന്മാർക്ക് ഇൻഷ്വറൻസ്‌നഷ്ടപ്പെടുമെന്നാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്ത ഡമോക്രാറ്റിക്ക്അംഗങ്ങൾ അഭിപ്രായപ്പെട്ടു. ഒബാമകെയറിന്റെ ഭാവി ഇതിലുംതീരുമാനിക്കുന്നതു യു.എസ്. സെനററാണ്.