എറണാകുളം ജില്ലയിലെ വാഴക്കുളം ടൗണിൽ നിന്നും 700 മീറ്റർ മാറി 35 സെന്റ് ഹൗസ് പ്ലോട്ട് വിൽപനയ്ക്ക്. 2.50 ലക്ഷമാണ് ഒരു സെന്റിന് പ്രതീക്ഷിക്കുന്ന വില. പ്രകൃതി മനോഹരമായ സ്ഥലത്താണ് പ്രസ്തുത വസ്തു സ്ഥിതി ചെയ്യുന്നത്. (മൂവാറ്റുപുഴ നഗരത്തിന് കിഴക്കായി, മൂവാറ്റുപുഴ- തൊടുപുഴ റോഡിലാണ് വാഴക്കുളം എന്ന സ്ഥലം)

കൂടുതൽ വിവരങ്ങൾക്കും ഫോട്ടോകൾക്കുമായി ബന്ധപ്പടുക- 0091 9496502037, 07727274491 (uk) shyjujoseph888@gmail.com