- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിനിൽ വീടു വില കുത്തനെ ഉയരുന്നു; കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വീടിന്റെ വില ഉയർന്നത് 32000യൂറോ വരെ
ഡബ്ലിനിൽ വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് നിരാശ നല്കി വീടു വില കുതിച്ചുയരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടയിൽ വീട് വിലയിൽ 32000 യൂറോ വരെ വില വർദ്ധനവ് ഉണ്ടായതായാണ് റിപ്പോർട്ട്. അതായാത് കഴിഞ്ഞ വർഷത്തിലെരണ്ടാം പാദത്തിൽ വീടിന്റെ ചോദ്യ വിലയിൽ അഞ്ച് ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡബ്ലിനിൽ ഇപ്പോൾ വീട് സ്വന്തമാക്കണമെങ്കിൽ 3,60000യൂറോ വരെ നല്‌കേണ്ടി വരും. അതായാത് ഇരട്ടി വില വർദ്ധനവ് തന്നെയാണ് ഈ വർഷം വിട് വിലയിൽ ഉണ്ടായിരിക്കുന്നത്. അതായത് ഹെൽപ് ടു ബൈ സ്‌കീം വന്നതോടെയാണ് വിട് വിലയിൽ കനത്ത വർദ്ധനവ് ഉണ്ടായിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. കഴിഞ്ഞാഴ്‌ച്ച പുറത്ത് വന്ന ഡ്രാഫ്റ്റ് ഐയുടെ റിപ്പോർട്ട് പ്രകാരം രാജ്യമെമ്പാടും വീടുവിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട് . ഏകദേശം 2000 യൂറോയുടെ വരെ വർദ്ധനവ് മിക്കപ്രദേശങ്ങളിലും രേഖപ്പെടുത്തിയിട്ടുമുണ്ട്. ഹെൽപ് ടു ബൈ സ്‌കീമിന്റെ ഭാഹമായി രാജ്യത്തെ പ്രോപ്പർട്ടി മാർക്കിറ്റിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് പുറത്ത് വുരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡബ്ലിനിൽ വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് നിരാശ നല്കി വീടു വില കുതിച്ചുയരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടയിൽ വീട് വിലയിൽ 32000 യൂറോ വരെ വില വർദ്ധനവ് ഉണ്ടായതായാണ് റിപ്പോർട്ട്. അതായാത് കഴിഞ്ഞ വർഷത്തിലെരണ്ടാം പാദത്തിൽ വീടിന്റെ ചോദ്യ വിലയിൽ അഞ്ച് ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഡബ്ലിനിൽ ഇപ്പോൾ വീട് സ്വന്തമാക്കണമെങ്കിൽ 3,60000യൂറോ വരെ നല്‌കേണ്ടി വരും. അതായാത് ഇരട്ടി വില വർദ്ധനവ് തന്നെയാണ് ഈ വർഷം വിട് വിലയിൽ ഉണ്ടായിരിക്കുന്നത്. അതായത് ഹെൽപ് ടു ബൈ സ്‌കീം വന്നതോടെയാണ് വിട് വിലയിൽ കനത്ത വർദ്ധനവ് ഉണ്ടായിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
കഴിഞ്ഞാഴ്‌ച്ച പുറത്ത് വന്ന ഡ്രാഫ്റ്റ് ഐയുടെ റിപ്പോർട്ട് പ്രകാരം രാജ്യമെമ്പാടും വീടുവിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട് . ഏകദേശം 2000 യൂറോയുടെ വരെ വർദ്ധനവ് മിക്കപ്രദേശങ്ങളിലും രേഖപ്പെടുത്തിയിട്ടുമുണ്ട്. ഹെൽപ് ടു ബൈ സ്‌കീമിന്റെ ഭാഹമായി രാജ്യത്തെ പ്രോപ്പർട്ടി മാർക്കിറ്റിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് പുറത്ത് വുരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.