- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: പട്ടികജാതി വികസനവകുപ്പ് നടപ്പിലാക്കുന്ന ഭവനനിർമ്മാണ ധനസഹായം മൂന്നു ലക്ഷം രൂപയിർ നിന്നും നാലു ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. പട്ടികജാതി വികസന വകുപ്പിൽ നിന്ന് ഭവനനിർമ്മാണ ധനസഹായം അനുവദിച്ചിട്ടുള്ളതും ധനസഹായത്തിന്റെ ഗഡുക്കൾ പൂർണമായും കൈപ്പറ്റിയിട്ടില്ലാത്ത വീടുപണി പൂർത്തീകരിച്ചിട്ടില്ലാത്ത ഗുണഭോക്താക്കൾക്ക് വർദ്ധിപ്പിച്ച നിരക്കിൽ ധനസഹായം നാലു ലക്ഷത്തിന് ആനുപാതികമായി ലഭിക്കുന്നതിന് ഫെബ്രുവരി 20-ന് മുമ്പ് ബന്ധപ്പെട്ട ബ്ളോക്ക് / മുനിസിപ്പാലിറ്റി/കോർപറേഷൻ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. വീട് പണി പൂർത്തിയാക്കുന്നതിന് താത്പര്യം അറിയിക്കാത്ത ഗുണഭോക്താക്കളെ ലൈഫ് മിഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നും ജില്ലാ പട്ടികജാതി വികസനഓഫീസർ അറിയിച്ചു.

Next Story