- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ്സിൽ ഏകദിന കോൺസുലർ ക്യാമ്പ് ഇന്ന്
ഫ്രിസ്‌ക്കൊ: ഹൂസ്റ്റൺ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ നവംബര് 18ന് ശനിയാഴ്ച ഏകദിന കോൺസുലർ ക്യാമ്പ് സംഘടിപ്പി്ക്കുന്നു.ഫിസ്‌ക്കൊ ഇന്റിപെന്റൻസ് പാർക്ക് വെയിലുള്ള കാര്യസിദ്ധി ഹനുമാൻക്ഷേത്രത്തിൽ രാവിലെ 9.30 മുതൽ 16.30 വരെയാണ് ക്യാമ്പ്. ഡാളസ്സിലെ വിവിധ അസ്സോസിയേഷനുകളും, ഇന്ത്യൻ അസ്സോസിയേഷൻ ഓഫ്‌നോർത്ത് ടെക്സസ്സും ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകും.ഒ.സിഐകാർഡ്, വിസ, റിണൻസിയേഷൻ സർട്ടിഫിക്കറ്റ് എന്നിവലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകൾ ക്യാമ്പിൽ കൊണ്ടുവന്നാൽഉദ്യോഗസ്ഥന്മാർ പരിശോധിച്ചതിനുശേഷം ഹൂസ്റ്റൺ സി.കെ.ജി.എസ്സിന്അ യച്ചുകൊടുക്കാവുന്നതാണ്. ഹൂസ്റ്റൺ കോൺസുലർ ജനറൽ ഓഫ് ഇന്ത്ക്യാ മ്പിൽ പങ്കെടുക്കുന്നതിനാൽ, സംശയങ്ങൾ ചോദിച്ചു പരിഹാരംകണ്ടെത്തുന്നതിനും അവസരം ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 713 626 2148
ഫ്രിസ്‌ക്കൊ: ഹൂസ്റ്റൺ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ നവംബര് 18ന് ശനിയാഴ്ച ഏകദിന കോൺസുലർ ക്യാമ്പ് സംഘടിപ്പി്ക്കുന്നു.ഫിസ്‌ക്കൊ ഇന്റിപെന്റൻസ് പാർക്ക് വെയിലുള്ള കാര്യസിദ്ധി ഹനുമാൻക്ഷേത്രത്തിൽ രാവിലെ 9.30 മുതൽ 16.30 വരെയാണ് ക്യാമ്പ്.
ഡാളസ്സിലെ വിവിധ അസ്സോസിയേഷനുകളും, ഇന്ത്യൻ അസ്സോസിയേഷൻ ഓഫ്‌നോർത്ത് ടെക്സസ്സും ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകും.ഒ.സിഐകാർഡ്, വിസ, റിണൻസിയേഷൻ സർട്ടിഫിക്കറ്റ് എന്നിവലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകൾ ക്യാമ്പിൽ കൊണ്ടുവന്നാൽഉദ്യോഗസ്ഥന്മാർ പരിശോധിച്ചതിനുശേഷം ഹൂസ്റ്റൺ സി.കെ.ജി.എസ്സിന്അ യച്ചുകൊടുക്കാവുന്നതാണ്.
ഹൂസ്റ്റൺ കോൺസുലർ ജനറൽ ഓഫ് ഇന്ത്ക്യാ മ്പിൽ പങ്കെടുക്കുന്നതിനാൽ, സംശയങ്ങൾ ചോദിച്ചു പരിഹാരംകണ്ടെത്തുന്നതിനും അവസരം ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 713 626 2148
Next Story