- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് നവ നേതൃത്വം
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ പൊതുയോഗം സ്റ്റാഫോഡിലുള്ള ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ വച്ചുകൂടി 2017-18 ലേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ഒക്ടോബർ 10ന് ചൊവ്വാഴ്ച വൈകിട്ട് കൂടിയ പൊതുയോഗത്തിൽ പ്രസിഡന്റ് വെരി. റവ. സക്കറിയ പുന്നൂസ് കോറെപിസ്‌ക്കോപ്പാ അധ്യക്ഷത വഹിച്ചു. പുതിയ വർഷത്തെ ഭാരവാഹികൾ രക്ഷാധികാരി- വെരി. റവ.ഫാ പുന്നൂസ് കോറെപിസ്‌ക്കോപ്പാ പ്രസിഡന്റ്- റവ. ഫിലിപ്പ് ഫിലിപ്പ് വൈസ് പ്രസിഡന്റ്- റവ. ഫാ. രാജേഷ് ക ജോൺ സെക്രട്ടറി- ടോം വിരിപ്പൻ ട്രഷറർ- റജി ജോർജ് പ്രോഗ്രാം കോർഡിനേറ്റർ- ഡോ. അന്നാ കെ ഫിലിപ്പ് സ്പോർട്സ് കൺ!വീനർ- റവ ഫാ ഏബ്രഹാം സക്കറിയാ പബ്ലിക്ക് റിലേഷൻസ് ഓഫിസർ- റവ. കെ.ബി കുരിവിള വോളന്റിയർ ക്യാപ്റ്റൻ- അനൂപ് ചെറുകാട്ടൂർ യൂത്ത് കോർഡിനേറ്റർ- റവ. ഏബ്രഹാം വർഗീസ് ഓഡിറ്റർ- രാജൻ തോമസ് ഡിസംബർ 25 ന് നടത്തപ്പെടുന്ന എക്യൂമെനിക്കൽ ക്രിസ്മസ്സ് ആഘോഷത്തെപ്പറ്റിയും ഭാവി പരിപാടികളെപ്പറ്റിയും തുടർന്ന് നടത്തപ്പെടുന്ന കമ്മിറ്റികളിൽ ആലോചിക്കുന്നതാണെന്ന് ഭാ
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ പൊതുയോഗം സ്റ്റാഫോഡിലുള്ള ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ വച്ചുകൂടി 2017-18 ലേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ഒക്ടോബർ 10ന് ചൊവ്വാഴ്ച വൈകിട്ട് കൂടിയ പൊതുയോഗത്തിൽ പ്രസിഡന്റ് വെരി. റവ. സക്കറിയ പുന്നൂസ് കോറെപിസ്‌ക്കോപ്പാ അധ്യക്ഷത വഹിച്ചു.
പുതിയ വർഷത്തെ ഭാരവാഹികൾ രക്ഷാധികാരി- വെരി. റവ.ഫാ പുന്നൂസ് കോറെപിസ്‌ക്കോപ്പാ പ്രസിഡന്റ്- റവ. ഫിലിപ്പ് ഫിലിപ്പ് വൈസ് പ്രസിഡന്റ്- റവ. ഫാ. രാജേഷ് ക ജോൺ സെക്രട്ടറി- ടോം വിരിപ്പൻ ട്രഷറർ- റജി ജോർജ് പ്രോഗ്രാം കോർഡിനേറ്റർ- ഡോ. അന്നാ കെ ഫിലിപ്പ് സ്പോർട്സ് കൺ!വീനർ- റവ ഫാ ഏബ്രഹാം സക്കറിയാ പബ്ലിക്ക് റിലേഷൻസ് ഓഫിസർ- റവ. കെ.ബി കുരിവിള വോളന്റിയർ ക്യാപ്റ്റൻ- അനൂപ് ചെറുകാട്ടൂർ യൂത്ത് കോർഡിനേറ്റർ- റവ. ഏബ്രഹാം വർഗീസ് ഓഡിറ്റർ- രാജൻ തോമസ് ഡിസംബർ 25 ന് നടത്തപ്പെടുന്ന എക്യൂമെനിക്കൽ ക്രിസ്മസ്സ് ആഘോഷത്തെപ്പറ്റിയും ഭാവി പരിപാടികളെപ്പറ്റിയും തുടർന്ന് നടത്തപ്പെടുന്ന കമ്മിറ്റികളിൽ ആലോചിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.