ഹൂസ്റ്റൺ: ഇന്ത്യൻ നാഷ്ണൽ ഓവർസീസ് കോൺഗ്രസ് ടെക്‌സാസ്‌റീജിയന്റെ ആഭിമുഖ്യത്തിൽ ഒരു പ്രത്യേക സമ്മേളനം സെപ്റ്റംബർ 24ന്ഞായറാഴ്ച വൈകീട്ട് 5 മണിക്ക് നടത്തപ്പെടുന്നതാണ്.

സ്റ്റാഫോഡിലുള്ള സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിൽവച്ച് നടത്തപ്പെടുന്ന യോഗത്തിൽപ്രസിഡന്റ് ജോസഫ് ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും. റീജിയന്റെ ഭാവി
പ്രവർത്തനങ്ങളെപ്പറ്റിയും കേരളത്തിലെ ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെപ്പറ്റി ചർച്ചയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ കോൺഗ്രസ്അനുഭാവികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾഅറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
ജോസഫ് ഏബ്രഹാം(പ്രസിഡന്റ്)-713 582 9517
ബേബി മണക്കുന്നേൽ(സെക്രട്ടറി)-713 291 9721
ജീമോൻ റാ്ന്ന്ി(ജോ.സെക്രട്ടറി)-407-718-4805