- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കെ.സി. സി.എൻ.എ പ്രസിഡന്റ് ബേബി മണക്കുന്നേലിന് ഹ്യൂസ്റ്റനിൽ സ്വീകരണം നൽകി
ഹ്യൂസ്റ്റൻ: ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി. സി.എൻ. എ)യുടെപ്രസിഡന്റായി തെരഞ്ഞെ ടുക്ക പ്പെട്ട ബേബി മണക്കു ന്നേലി ന്, ഹ്യൂസ്റ്റൻ ക്‌നാനായ കാത്തലിക് സൊസൈറ്റി(എച്ച്. കെ.സി. എസ്) ന്റെ ആഭിമു ഖ്യത്തിൽ മാർച്ച് 19-ാം തീയതി ഹ്യൂസ്റ്റൻ ക്‌നാനായ കാത്തലിക്കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് സ്വീകരണം നൽകി. എച്ച്.കെ. സി.എ സ്. പ്രസിഡന്റ് ഫ്രാൻസിസ് ഇല്ലിക്കാട്ടി ലിന്റെ അധ്യക്ഷ തയിൽ കൂടിയ സ്വീകരണ സമ്മേള നത്തിൽ സെക്രട്ടറി തോമസ് കൊരട്ടി യിൽസ്വാഗത പ്ര സംഗം നടത്തി. എച്ച്.കെ. സി.എസ് സ്പിരിച്ച്വൽ ഡയര ക്ടർ ഫാദർ സജി പിണർകയിൽ മുൻ സ്പിരിച്ച്വൽ ഡയര ക്ടർ ഫാദർ ജോസഫ് മണപ്പു റം, മലയാളി അസ്സോസി യേഷൻഓഫ് ഗ്രെയിറ്റർ ഹ്യൂസ്റ്റൻ പ്രസിഡന്റ് തോമസ് ചെറുകര, എച്ച്.കെ.സി. എസ് വുമൻസ് ഫോറം പ്രസിഡന്റ് ഡോക്ടർ ദിവ്യ വള്ളിപ്പ ടവിൽ, ഡി.കെ. സി.സി. മെമ്പർ ഫ്രാൻസിസ് ചെറുക ര, മറ്റ് കെ.സി.സി. എൻ.എ യുടേയും എച്ച്.കെ. സി.എ സ്‌ന്റേയും പ്രമുഖ രായ ജോയി കിഴക്കേ തിൽ, ടോംവിരിപ്പൻ, എബ്രഹാം പറയൻ കാലായിൽ, അനി മഠത്തിൽ താഴെ, സാജൻ മണപ്പു റം
ഹ്യൂസ്റ്റൻ: ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി. സി.എൻ. എ)യുടെപ്രസിഡന്റായി തെരഞ്ഞെ ടുക്ക പ്പെട്ട ബേബി മണക്കു ന്നേലി ന്, ഹ്യൂസ്റ്റൻ ക്‌നാനായ കാത്തലിക് സൊസൈറ്റി(എച്ച്. കെ.സി. എസ്) ന്റെ ആഭിമു ഖ്യത്തിൽ മാർച്ച് 19-ാം തീയതി ഹ്യൂസ്റ്റൻ ക്‌നാനായ കാത്തലിക്കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് സ്വീകരണം നൽകി. എച്ച്.കെ. സി.എ സ്. പ്രസിഡന്റ് ഫ്രാൻസിസ് ഇല്ലിക്കാട്ടി ലിന്റെ അധ്യക്ഷ തയിൽ കൂടിയ സ്വീകരണ സമ്മേള നത്തിൽ സെക്രട്ടറി തോമസ് കൊരട്ടി യിൽസ്വാഗത പ്ര സംഗം നടത്തി. എച്ച്.കെ. സി.എസ് സ്പിരിച്ച്വൽ ഡയര ക്ടർ ഫാദർ സജി പിണർകയിൽ മുൻ സ്പിരിച്ച്വൽ ഡയര ക്ടർ ഫാദർ ജോസഫ് മണപ്പു റം, മലയാളി അസ്സോസി യേഷൻഓഫ് ഗ്രെയിറ്റർ ഹ്യൂസ്റ്റൻ പ്രസിഡന്റ് തോമസ് ചെറുകര, എച്ച്.കെ.സി. എസ് വുമൻസ് ഫോറം പ്രസിഡന്റ് ഡോക്ടർ ദിവ്യ വള്ളിപ്പ ടവിൽ, ഡി.കെ. സി.സി. മെമ്പർ ഫ്രാൻസിസ് ചെറുക ര, മറ്റ് കെ.സി.സി. എൻ.എ യുടേയും എച്ച്.കെ. സി.എ സ്‌ന്റേയും പ്രമുഖ രായ ജോയി കിഴക്കേ തിൽ, ടോംവിരിപ്പൻ, എബ്രഹാം പറയൻ കാലായിൽ, അനി മഠത്തിൽ താഴെ, സാജൻ മണപ്പു റം, സിറിയക്ക്‌വെളിമറ്റം തുടങ്ങി യവർ ആശംസ കൾ അർപ്പിച്ചു സംസാരിച്ചു.
സ്വീകര ണത്തിന് നന്ദി രേഖപ്പെ ടുത്തി കൊണ്ടും കെ.സി. സി.എൻ. എയുടെ സുഗമ മായ പ്രവർത്തനത്തിന് എല്ലാ വിധ സഹക രണ ങ്ങൾ അഭ്യർത്ഥിച്ചു കൊണ്ടും പ്രസിഡന്റ് ബേബി മണക്കു ന്നേൽ സമുചിതമായ മറുപടി പ്രസംഗം നടത്തി. എച്ച്.കെ. സി.എ സ്. വൈസ് പ്രസിഡന്റ് ഷാജു ചക്കുങ്കൽ എം.സിആയിരു ന്നു. ട്രഷറർ സൈമൺ തോട്ടപ്ലാ ക്കിൽ നന്ദി പ്രസംഗം നടത്തി. ടിജി പള്ളി കിഴക്കേ തിൽ, സണ്ണികാരിക്കൽ, കുഞ്ഞുമോൻ ഇല്ലിക്കാ ട്ടിൽ, സജി ഇടപ്പ റമ്പിൽ മുതലാ യവർ സ്വീകരണയോഗത്തിന് നേതൃത്വം കൊടുത്തു.



