- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹ്യുസ്റ്റൺ നായർ സർവീസ് സൊസേറ്റിക്ക് നവ നേതൃത്വം, മാധവ് ദാസ് പ്രസിഡന്റ്
ഹ്യുസ്റ്റൺ: 2015-2017 വർഷത്തിൽ ഗ്രേറ്റർ ഹ്യുസ്റ്റൺ നായർ സർവീസ് സോസെറ്റിയെ നയിക്കാൻ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റ് മാധവ് ദാസ് നായർ ,സെക്രടറി അജിത് നായർ ,വൈസ് പ്രസിഡന്റ് മോഹൻ പിള്ള, ട്രഷറർ ആനന്ദ് ബി നായർ, ജോയിന്റ് സെക്രടറി സുനിൽ നായർ, ജോയിന്റ് ട്രഷറർ സുരേഷ് രാമകൃഷ്ണൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത് . ഇവരെക്കൂടാതെ മുൻ പ്രസി
ഹ്യുസ്റ്റൺ: 2015-2017 വർഷത്തിൽ ഗ്രേറ്റർ ഹ്യുസ്റ്റൺ നായർ സർവീസ് സോസെറ്റിയെ നയിക്കാൻ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റ് മാധവ് ദാസ് നായർ ,സെക്രടറി അജിത് നായർ ,വൈസ് പ്രസിഡന്റ് മോഹൻ പിള്ള, ട്രഷറർ ആനന്ദ് ബി നായർ, ജോയിന്റ് സെക്രടറി സുനിൽ നായർ, ജോയിന്റ് ട്രഷറർ സുരേഷ് രാമകൃഷ്ണൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത് . ഇവരെക്കൂടാതെ മുൻ പ്രസിഡന്റുമാരായ ഹരിഹരൻ നായർ, പൊന്നു പിള്ള എന്നിവരും ഹരി ശിവ രാമൻ, സുരേഷ് തമ്പി, നാരായണൻ നായർ എന്നിവരും അടുത്ത രണ്ടു വർഷത്തേക്ക് സംഘടനയെ നയിക്കും.
പ്രവാസി സംഘടനാ പ്രവർത്തനത്തിൽ വർഷങ്ങളോളം വിജയകരമായ പ്രവർത്തനം നടത്തിയ പരിചയ സമ്പന്നരും ,യുവത്വത്തിന്റെ പ്രസരിപ്പും സംയോജിക്കുന്ന പുതിയ കമ്മിറ്റി സംഘടനയുടെ ക്രിയാത്മകമായ വളർച്ച ലക്ഷ്യം വയ്ക്കുന്നുവെന്ന് പ്രസിഡന്റ് മാധവ് ദാസും സെക്രടറി അജിത്തും അറിയിച്ചു .സമുദായത്തിന്റെയും ,സമുദായം ഉൾക്കൊള്ളുന്ന ഹിന്ദു പൈതൃകത്തിന്റെയും വൈഭവം ,വരും തലമുറയിലേക്കു എത്തിക്കുവാൻ പ്രതിജ്ഞാബദ്ധമായി നിന്ന് കൊണ്ട് കർമ പരിപാടികൾ ആവിഷ്‌ക്കരിക്കാൻ കമ്മിറ്റിയുടെ ആദ്യ യോഗം തീരുമാനിച്ചു .രഞ്ജിത്ത് നായർ അറിയിച്ചതാണിത്.



