ഹ്യൂസ്റ്റൻ: സെന്റ് ജോസഫ് സീറൊ മലബാർ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ നാമഹേതുക നായവിശുദ്ധ യൗസേഫ് പിതാവിന്റെ തിരുനാളും ഇടവക ജനങ്ങ ളുടെ സ്വപ്ന സാക്ഷാത്കാര വുമായസെന്റ് ജോസഫ് ഹാളിന്റെ വെഞ്ചരിപ്പും നടത്തി. മാർച്ച് 17, 18, 19 തിയ്യതി കളി ലായി ട്ടാണ്ഭക്തിനിർഭ രങ്ങ ളായ ചടങ്ങു കൾ നടന്ന ത്.

മാർച്ച് 19-ാം തിയ്യതി യിലെ ആഘോഷ മായ തിരുനാൾ സമൂഹ ബലി യിൽ ഷിക്കാഗൊസീറൊ മലബാർ കത്തോലിക്കാ രൂപതാ അദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടി യത്ത് മുഖ്യകാർമ്മിക നായി രുന്നു. ദിവ്യബ ലിക്കു ശേഷം മുത്തുകു ടകളും ചെണ്ടമേ ളവും മറ്റു വാദ്യഘോ ഷങ്ങളുംകൊടി തോരണ ങ്ങളു മായി ഭക്തി സംഗീത സാന്ദ്രവു മായ അന്തരീ ക്ഷത്തിൽ വിശുദ്ധ യൗസേഫ്പിതാവിന്റെ ഉൾപ്പടെ മറ്റ് വിശുദ്ധ രുടെ തിരുസ്വരൂപ ങ്ങളും വഹിച്ചു കൊണ്ടുള്ള തിരുനാൾ പ്രദക്ഷിണ ത്തിൽ നൂറുക ണക്കിന് ആബാല വയോധികം ജനങ്ങ ളാണ് പങ്കെടു ത്തത്. തിരുനാൾ ചടങ്ങു കൾക്കുശേഷം പുതിയ തായി പണിതീർത്ത സെന്റ് ജോസഫ് ഹാളിന്റെ കൂദാശയും ഉൽഘാട നവു മായിരുന്നു. പള്ളി അങ്കണ ത്തിലെ ത്തിയ വിശിഷ്ടാ തിഥി കളെ ഇടവ കയിലെ മഹിള കൾ താലപ്പൊ ലിയോടെ സെന്റ് ജോസഫ് ഹാളിന്റെ കവാട ത്തിലേ ക്കാന യിച്ചു. രൂപതാ ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തും മറ്റ് വിശിഷ്ട വ്യക്തികളും നാടമു റിച്ച തോടെ സന്നിഹി തരാ യവർ ഹാളിലെ ത്തി.

തുടർന്ന് ഭക്തിനിർഭ രമായ ചടങ്ങു കളോടെ ഹാളിന്റെ കൂദാശ നടത്തി.ഭദ്രദീപം കൊളുത്തി യതിനു ശേഷം പൊതുയോ ഗമാ രംഭി ച്ചു. യോഗ ത്തിന് ഇടവക വികാരിഫാദർ കുര്യൻ നെടുവേലിചാലു ങ്കൽ സ്വാഗത മാശം സിച്ചു പ്രസംഗി ച്ചു. രൂപതാ ധ്യക്ഷൻ മാർജേക്കബ് അങ്ങാടി യത്ത് ഉൽഘാടന പ്രസംഗം നടത്തി. രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാ
ട്ട്, ഫാദർ വിൽസൻ ആന്റെണി, മിസൗറി സിറ്റി മേയർ അലൻ ഓ വൻ, സ്റ്റാഫോർഡ് സിറ്റി മേയർലിയോനാർഡ് സ്‌കർസെല്ല തുടങ്ങിയ സിവിക് അധികാ രികൾ ആശംസ കൾ അർപ്പിച്ചു. ഇടവക ജനങ്ങളുടെ ചിരകാല അഭിലാ ഷമാ യിരുന്ന സെന്റ് ജോസഫ് ഓഡിറ്റോ റിയം യാഥാർത്ഥ്യമാക്കാൻ മികച്ച പ്രവർത്തനം കാഴ്ചവെ ച്ചവർക്ക് പ്രശംസാ ഫലകം നൽകി ആദരി ച്ചു. ഇടവക ട്രസ്റ്റി പ്രിൻസ്‌ജേക്കബ് കൃതജ്ഞത രേഖപ്പെ ടുത്തി സംസാരി ച്ചു.

തുടർന്ന് സെന്റ് ജോസഫ് ഹാളിന്റെ സ്റ്റേജ് കർട്ടൻ ഉയർന്നതോടെ അവിടത്തെ പ്രഥമ ക ലോപ ഹാരവുംവിരുന്നും ഒന്നൊന്നായി ഒഴുകി എത്തുക യായി രുന്നു. സന്നിഹി തരായ കാണിക ളുടേയുംശ്രോതാക്ക ളുടേയും നിലക്കാത്ത ഹർഷാര വങ്ങളും കയ്യടി കളും എങ്ങും മുഖരി തമാ യിരു ന്നു.ഇടവ കാംഗ ങ്ങളായ കൊച്ചു കുട്ടികളും മുതിർന്നവ രുമ ടങ്ങുന്ന കലാകാ രന്മാരും കലാകാരികളും നൃത്തം, സംഗീതം, കോമഡി സ്‌കിറ്റ്, കലാശിൽപ്പ ങ്ങൾ, ദൃശ്യാവി ഷ്‌കാര ങ്ങൾ എല്ലാംകോർത്തിണ ക്കിയ വൈവിധ്യ മേറിയ കലാപ്ര കട നങ്ങൾ എന്തുകൊണ്ടും മികവു പുലർത്തി. പാരിഷ്കൗൺസിൽ അംഗങ്ങൾ, ദേവാല യത്തിലെ വിവിധ ഭക്തസം ഘടന അംഗങ്ങൾ, കന്യാസ്ത്രീ സിസ്റ്റേർസ്, ഇടവക യൂത്ത് പ്രതിനി ധികൾ എല്ലാം പരിപാ ടിക ളുടെ വിജയ ത്തിന്റെ പിന്നിൽ പ്രവർത്തിച്ച വരാ ണ്.

ജെറിൽ ജോസഫ്, ജിനി മാത്യു, സജിനി തെക്കേൽ തുടങ്ങിയ യുവജന പ്രതിനി ധികൾ കലാപ രിപാടി കൾക്ക് നേതൃത്വം കൊടുത്തു. വിവിധ മീഡിയ പ്രതിനി ധികളും എത്തിയി രുന്നു. പരിപാടിയുടെ മീഡിയാ കോർഡിനേ റ്ററായി ഐസക്ക് വർഗീസ് പുത്തന ങ്ങാടി പ്രവർത്തിച്ചു. ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ ഒരു വമ്പിച്ച ജനത തിയാണ് ആഘോഷ ങ്ങൾക്കെത്തിയ ത്. സ്‌നേഹവി രുന്നോ ടെയാണ് ചടങ്ങു കൾ പര്യവ സാനി ച്ചത്.