ഹൂസ്റ്റൻ: ജൂലൈ 21,22തീയതികളിൽ നടക്കുന്ന സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ്‌സിറിയൻ ചർച്ചിന്റ് കൂദാശാ കർമ്മങ്ങളുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.വികാരി റവ.ഫാ. പി.എം.ചെറിയാന്റെഅധ്യക്ഷതയിൽ കൂടിയ പൊതു യോഗത്തിൽ വിവധ കമ്മിറ്റിഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികൾ: തോമസ് വർഗീസ് (ജനറൽ കൺവീനർ), നിതിൻ നൈനാൻ (റിസപ്ക്ഷൻ), എം. തോമസ്‌വർഗീസ് , സുജിത് ചാക്കോ (ട്രാൻസ്‌പോർട്ടേഷൻ, അക്കോമഡേഷൻ), പോൾ യോഹന്നാൻ
(സുവനീർ), ബിനോയി ഫിലിപ്പ്, ലീനാ ജോർജ് (ഡെക്കറേഷൻ), രഞ്ജിത്ത് ജോർജ്(ടെന്റ്, സീറ്റിങ്), ഷിബു വർഗീസ് (പാർക്കിങ്), ഷെറി തോമസ് (ഫുഡ്), ബാബു വി.കുര്യൻ (പബ്‌ളിസിറ്റി).