മോഹൻലാൽ ആരാധകർ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രം പുലിമുരുകൻ റിലീസായി ദിവസങ്ങൾ കഴിഞ്ഞിട്ടും ടിക്കറ്റ് കിട്ടാത്തതിനാൽആരാധകരിൽ പലരും നിരാശയിലാണ്.ടിക്കറ്റ് കിട്ടാതെ പലരും തിയേറ്ററുകളിൽ നിന്ന് നിരാശരായി മടങ്ങുകയാണ്. അതിനിടയിലാണ് ആരാധകൻ കാട്ടിയ സാഹസം ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ക്യൂ നിന്ന് മെനക്കെടാതെ ആളുകളുടെ തലയ്ക്ക് മുകളിലൂടെ നടന്ന് ചുമരിന്റെ ഇടയിലെ വിടവിലൂടെ അകത്തു കടക്കുന്ന ഇയാളുടെ സാഹസം പുലിമുരുകനെയും പുലിയെയുമൊക്കെ തോൽപ്പിക്കുന്നതാണെന്നാണ് ആരാധകർ പറയുന്നത്. ആ സാഹസിക വീഡിയോ കാണാം.