- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ ജിദ്ദ ഹിസ്റ്റോറിക് സെന്ററിൽ വൻതീപിടിത്തം: ആറു കെട്ടിടങ്ങളിലേയ്ക്ക് തീ പടർന്നു: മൂന്ന് കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നു
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ വൻതീപ്പിടുത്തം. ജിദ്ദ ഹിസ്റ്റോറിക് സെന്ററിൽ ഉണ്ടായ തീപ്പിടുത്തത്തിൽ ആറു കെട്ടിടങ്ങളിലേയ്ക്ക് തീ പടർന്നു. മൂന്ന് കെട്ടിടങ്ങൾ പൂർണമായും തകർന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് തീ പടർന്നത്. ആളപായമില്ല. അറുപതോളം പേർ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ആറ് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മുൻകരുതലെന്നോണം അടുത്തുള്ള കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ വൻതീപ്പിടുത്തം. ജിദ്ദ ഹിസ്റ്റോറിക് സെന്ററിൽ ഉണ്ടായ തീപ്പിടുത്തത്തിൽ ആറു കെട്ടിടങ്ങളിലേയ്ക്ക് തീ പടർന്നു. മൂന്ന് കെട്ടിടങ്ങൾ പൂർണമായും തകർന്നു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് തീ പടർന്നത്. ആളപായമില്ല. അറുപതോളം പേർ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ആറ് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മുൻകരുതലെന്നോണം അടുത്തുള്ള കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു
Next Story