- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയിൽ മനുഷ്യന്റെ ആയുസ്സ് 1000 വർഷത്തിൽ താഴെ മാത്രം;ആണവ യുദ്ധമോ, വയറസ് ആക്രമണമോ പോലെയുള്ള മനുഷ്യ നിർമ്മിത ദുരന്തമോ തന്നെയാകാം അന്ത്യത്തിലേക്ക് നയിക്കുകയെന്നും വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിൻസ്
ഭൂമിയിൽ മനുഷ്യന്റെ ആയുസ്സ് ഇനി ആയിരം വർഷത്തിൽ താഴെ മാത്രമെന്ന് വിഖ്യാത ശാസ്ത്രഞ്ൻ സ്റ്റീഫൻ ഹോക്കിൻസ്. മനുഷ്യന് ഇനി അധക കാലം ഭൂമിയിൽ പിടിച്ച് നിൽക്കാനാകില്ലെന്നും അത്‌കൊണ്ട് തന്നെ സ്ഥിരമായി ബഹിരാകാശത്തേക്ക് പോകാൻ നാം ശീലിക്കണമെന്നുമാണ് ശാസ്ത്രകാരന്റെ പക്ഷം.ഒരു ആണവ യുദ്ധമോ, വയറസ് ആക്രമണമോ പോലെയുള്ള മനുഷ്യ നിർമ്മിത ദുരന്തം തന്നെയാകാം ലോകത്തിന്റെ അവസാനത്തിലേക്ക് നയിക്കുകയെന്നും അദ്ദേഹം ഓക്‌സ്‌ഫോർഡിൽ പറഞ്ഞു. നിറഞ്ഞ് കവിഞ്ഞ സദസ്സിനെ അദ്ദേഹം അഭിസംബോദന ചെയ്തപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് അദ്ദേഹത്തെ സദസ്സ് ആദരിച്ചത്. ഒരു മണിക്കോരോളം അദ്ദേഹം ഈ വിഷയ്തതെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ബഹിരാകാശത്തേക്കുള്ള യാത്ര തന്നെയാണ് ഇപ്പോൾ താൻ ഏറ്റവും അധികം ചിന്തിക്കുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 50 വർഷംകൊണ്ട് ലോകത്തിന് വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ ലോകത്തിന് എളിയ സംഭാവനകൾ നൽകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയിൽ മനുഷ്യന്റെ ആയുസ്സ് ഇനി ആയിരം വർഷത്തിൽ താഴെ മാത്രമെന്ന് വിഖ്യാത ശാസ്ത്രഞ്ൻ സ്റ്റീഫൻ ഹോക്കിൻസ്. മനുഷ്യന് ഇനി അധക കാലം ഭൂമിയിൽ പിടിച്ച് നിൽക്കാനാകില്ലെന്നും അത്‌കൊണ്ട് തന്നെ സ്ഥിരമായി ബഹിരാകാശത്തേക്ക് പോകാൻ നാം ശീലിക്കണമെന്നുമാണ് ശാസ്ത്രകാരന്റെ പക്ഷം.ഒരു ആണവ യുദ്ധമോ, വയറസ് ആക്രമണമോ പോലെയുള്ള മനുഷ്യ നിർമ്മിത ദുരന്തം തന്നെയാകാം ലോകത്തിന്റെ അവസാനത്തിലേക്ക് നയിക്കുകയെന്നും അദ്ദേഹം ഓക്‌സ്‌ഫോർഡിൽ പറഞ്ഞു.
നിറഞ്ഞ് കവിഞ്ഞ സദസ്സിനെ അദ്ദേഹം അഭിസംബോദന ചെയ്തപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് അദ്ദേഹത്തെ സദസ്സ് ആദരിച്ചത്. ഒരു മണിക്കോരോളം അദ്ദേഹം ഈ വിഷയ്തതെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ബഹിരാകാശത്തേക്കുള്ള യാത്ര തന്നെയാണ് ഇപ്പോൾ താൻ ഏറ്റവും അധികം ചിന്തിക്കുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 50 വർഷംകൊണ്ട് ലോകത്തിന് വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ ലോകത്തിന് എളിയ സംഭാവനകൾ നൽകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.