- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മിനിമം വേജസ് ഉയർത്തണമെന്നാവശ്യപ്പെട്ട് മെക്ക് ഡൊണാൾഡ് ജീവനക്കാരുടെകൂറ്റൻ പ്രകടനം
ഷിക്കാഗൊ: മെക്ക് ഡൊണാൾഡ് ജീവനക്കാരുടെ കുറഞ്ഞ വേതന നിരക്ക് വർദ്ധി പ്പിക്കണമെന്നാ വശ്യപ്പെട്ട് ജീവനക്കാർ ഷിക്കാഗൊ ഡൗൺ ടൗണിൽകൂറ്റൻ പ്രകടനം നടത്തി.യുനൈറ്റഡ് കോന്റിനെന്റൽ ഹോട്ടലിൽ ഷെയർഹോൾ ഡേഴ്സിന്റെ മീറ്റിങ് നടക്കുന്നതിനിടെയാണ് ജീവനക്കാർപ്രതിഷേധവുമായി പുറത്ത് പ്രകടനത്തിനെത്തിയത്. രണ്ട് ഡസനോളം പ്രകടനക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.മണിക്കൂറിന് 15ഡോളർ കുറഞ്ഞ വേതനം നൽകണമെന്നാണ് പ്രകടനക്കാരുടെ ആവശ്യം.ഇപ്പോൾ 7.65ഡോളറാണ് മിനിമം വേതനമായി ലഭിക്കുന്നത്. മെക്ക് ഡൊണാൾഡ് സ്വന്തമായിനടത്തുന്ന റസ്റ്റോറന്റുകളിൽ 10 ഡോളർ ലഭിക്കുമ്പോൾ ഭൂരിഭാഗംഫ്രാഞ്ചൈസീസ് നടത്തുന്ന സ്ഥലങ്ങളിൽ പത്ത് ഡോളറിൽ താഴെയാണ്നൽകുന്നത്. നവംബറിൽ നടന്ന് തിരഞ്ഞെടുപ്പിൽ മിനിമം വേജസ് ഉയർത്തുമെന്ന്റിപ്പബ്ലിക്കൻ പാർട്ടി വാഗ്ദാനം നൽകിയിരുന്നതായും പ്രകടനക്കാർചൂണ്ടിക്കാട്ടി.ഷെയർ ഹോൾഡേഴ്സിന്റെ യോഗത്തിൽ ചോദ്യോത്തരവേളയിൽ ഈവിഷയം ഉന്നയിച്ചുള്ള ചോദ്യങ്ങൾ ഒന്നും തന്നെ ഉയർന്നില്ല എന്നാണ്കമ്പനി വക്താക്കൾ അറിയിച്ചു.രാജ്യ വ്യാപകമായി പതിനായിരക്കണക്കിന്ജ
ഷിക്കാഗൊ: മെക്ക് ഡൊണാൾഡ് ജീവനക്കാരുടെ കുറഞ്ഞ വേതന നിരക്ക് വർദ്ധി പ്പിക്കണമെന്നാ വശ്യപ്പെട്ട് ജീവനക്കാർ ഷിക്കാഗൊ ഡൗൺ ടൗണിൽകൂറ്റൻ പ്രകടനം നടത്തി.യുനൈറ്റഡ് കോന്റിനെന്റൽ ഹോട്ടലിൽ ഷെയർഹോൾ ഡേഴ്സിന്റെ മീറ്റിങ് നടക്കുന്നതിനിടെയാണ് ജീവനക്കാർപ്രതിഷേധവുമായി പുറത്ത് പ്രകടനത്തിനെത്തിയത്.
രണ്ട് ഡസനോളം പ്രകടനക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.മണിക്കൂറിന് 15ഡോളർ കുറഞ്ഞ വേതനം നൽകണമെന്നാണ് പ്രകടനക്കാരുടെ ആവശ്യം.ഇപ്പോൾ 7.65ഡോളറാണ് മിനിമം വേതനമായി ലഭിക്കുന്നത്. മെക്ക് ഡൊണാൾഡ് സ്വന്തമായിനടത്തുന്ന റസ്റ്റോറന്റുകളിൽ 10 ഡോളർ ലഭിക്കുമ്പോൾ ഭൂരിഭാഗംഫ്രാഞ്ചൈസീസ് നടത്തുന്ന സ്ഥലങ്ങളിൽ പത്ത് ഡോളറിൽ താഴെയാണ്നൽകുന്നത്.
നവംബറിൽ നടന്ന് തിരഞ്ഞെടുപ്പിൽ മിനിമം വേജസ് ഉയർത്തുമെന്ന്റിപ്പബ്ലിക്കൻ പാർട്ടി വാഗ്ദാനം നൽകിയിരുന്നതായും പ്രകടനക്കാർചൂണ്ടിക്കാട്ടി.ഷെയർ ഹോൾഡേഴ്സിന്റെ യോഗത്തിൽ ചോദ്യോത്തരവേളയിൽ ഈവിഷയം ഉന്നയിച്ചുള്ള ചോദ്യങ്ങൾ ഒന്നും തന്നെ ഉയർന്നില്ല എന്നാണ്കമ്പനി വക്താക്കൾ അറിയിച്ചു.രാജ്യ വ്യാപകമായി പതിനായിരക്കണക്കിന്
ജീവനക്കാരാണ് കുറഞ്ഞ വേതനം ഉയർത്തണമെന്നാവശ്യപ്പെട്ട്രംഗത്തെത്തിയി രിക്കുന്നത്.