ലുധിയാന: പഞ്ചാബിൽ ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് കുഞ്ഞുമായി കടന്നു. ലുധിയാനയിലാണ് സംഭവം. 21കാരിയാണ് മരിച്ചത്.
സംഭവ സമയം യുവതിയുടെ ഭർത്താവിനെയും മറ്റ് ചിലരെയും വീട്ടിൽ കണ്ടിരുന്നുവെന്ന് അയൽവാസികൾ മൊഴി നൽകി. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി പൊലീസ് അറിയിച്ചു.