- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹൂസ്റ്റൺ റാന്നി അസോസിയേഷനു നവ നേതൃത്വം; ജീമോൻ റാന്നി പ്രസിഡന്, ജിൻസ് മാത്യു ജനറൽ സെക്രട്ടറി
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളിൽ ഒന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പുതുവത്സര സംഗമത്തോടനുബന്ധിച്ചു 2018-19 ലേക്കുള്ള പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 13 നു ശനിയാഴ്ചവൈകുന്നേരം 5:30മുതൽ സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ വച്ചു നടന്ന സമ്മേളനത്തിൽപ്രസിഡന്റ് ജോയ് മണ്ണിൽ അധ്യക്ഷതവഹിച്ചു. റാന്നി എം. എൽ.എ യു രാജു എബ്രഹാമാണ് അസ്സോസിയേഷൻ രക്ഷാധികാരി. പുതുതായിതിരഞ്ഞെടുക്കപ്പെട്ടവർ;ജോയ് മണ്ണിൽ, ബാബു കൂടത്തിനാലിൽ (ഉപരക്ഷാധികാരിമാർ), തോമസ് മാത്യു (ജീമോന്റാന്നി - പ്രസിഡന്റ് ) മാത്യൂസ് ചാണ്ടപ്പിള്ള, ബിജു സക്കറിയകളരിക്കമുറിയിൽ, ഷിജു തച്ചനാലിൽ(വൈസ് പ്രസിഡന്റുമാർ) ജിൻസ് മാത്യുകിഴക്കേതിൽ (ജനറൽ സെക്രട്ടറി) ബിനു സക്കറിയ കളരിക്കമുറിയിൽ, റീന സജി(ജോയിന്റ് സെക്രട്ടറിമാർ), റോയ് തീയാടിക്കൽ (ട്രഷറർ)മെവിൻ പാണ്ടിയത്, ടോം തേലപ്പുറത്തു,മെറിൽ സക്കറിയ (പ്രോഗ്രാം & യൂത്ത്കോർഡിനേറ്റർസ്) എന്നിവരാണ് ഔദ്യോഗിക ഭാരവാഹികൾ. എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ;ആശാ റോയ്, എലിയാസ് ചാലുപറമ
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളിൽ ഒന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പുതുവത്സര സംഗമത്തോടനുബന്ധിച്ചു 2018-19 ലേക്കുള്ള പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 13 നു ശനിയാഴ്ചവൈകുന്നേരം 5:30മുതൽ സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ വച്ചു നടന്ന സമ്മേളനത്തിൽപ്രസിഡന്റ് ജോയ് മണ്ണിൽ അധ്യക്ഷതവഹിച്ചു.
റാന്നി എം. എൽ.എ യു രാജു എബ്രഹാമാണ് അസ്സോസിയേഷൻ രക്ഷാധികാരി. പുതുതായിതിരഞ്ഞെടുക്കപ്പെട്ടവർ;ജോയ് മണ്ണിൽ, ബാബു കൂടത്തിനാലിൽ (ഉപരക്ഷാധികാരിമാർ), തോമസ് മാത്യു (ജീമോന്റാന്നി - പ്രസിഡന്റ് ) മാത്യൂസ് ചാണ്ടപ്പിള്ള, ബിജു സക്കറിയകളരിക്കമുറിയിൽ, ഷിജു തച്ചനാലിൽ(വൈസ് പ്രസിഡന്റുമാർ) ജിൻസ് മാത്യു
കിഴക്കേതിൽ (ജനറൽ സെക്രട്ടറി) ബിനു സക്കറിയ കളരിക്കമുറിയിൽ, റീന സജി(ജോയിന്റ് സെക്രട്ടറിമാർ), റോയ് തീയാടിക്കൽ (ട്രഷറർ)മെവിൻ പാണ്ടിയത്, ടോം തേലപ്പുറത്തു,മെറിൽ സക്കറിയ (പ്രോഗ്രാം & യൂത്ത്കോർഡിനേറ്റർസ്) എന്നിവരാണ് ഔദ്യോഗിക ഭാരവാഹികൾ.
എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ;
ആശാ റോയ്, എലിയാസ് ചാലുപറമ്പിൽ, ഷീജ ജോസ്, ജിജി ബാലു, ജേക്കബ് ചെറിയാൻ,ജോൺസൻ വർഗീസ്, മീര സക്കറിയ, പ്രമോദ് തേനാലിൽ, ജോൺ.സി. ശമുവേൽ , രാജുചരിവുപറമ്പിൽ, രാജു.കെ. നൈനാൻ, റജി ചിറയിൽ, സജി ഇലഞ്ഞിക്കൽ, ഷൈബുമഠത്തിപ്പറമ്പിൽ, വിനോദ് ചെറിയാൻ.
ഹൂസ്റ്റണിൽ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവമാകുന്നതോടൊപ്പം തന്നെറാന്നിയിലെ വികസന ജീവ കാരുണ്യ പ്രവർത്തന ങ്ങൾക്ക് മുൻതൂക്കം കൊടുത്തുപ്രവർത്തിക്കുമെന്ന് പ്രമുഖമാധ്യമ പ്രവർത്തകൻ കൂടിയായ പുതിയ പ്രസിഡന്റ്ജീമോൻ റാന്നി പറഞ്ഞു,ജനറൽ സെക്രട്ടറി ജിൻസ് മാത്യു കിഴക്കേതിൽ നന്ദി പ്രകാശിപ്പിച്ചു.