കൊൽക്കത്ത: ഐ ലീഗ് ഫുട്‌ബോളിൽ മോഹൻ ബഗാൻ കിരീടം നേടി. നിർണ്ണായക മത്സരത്തിൽ ബംഗലുരു എഫ് സിയെ സമനിലയിൽ തളച്ചാണ് കിരീടം നേടിയത്.