- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് ഡയറക്ടർബോർഡ് അംഗംമാത്യു സെബാസ്റ്റ്യൻ കൂഴമ്പാലയുടെ നിര്യാണത്തിൽ ഐഎപിസി അനുശോചിച്ചു
ന്യൂയോർക്ക്: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ഡയറക്ടർബോർഡ് അംഗവും ദീപിക മുൻ എംഡിയുമായിരുന്ന സുനിൽ ജോസഫ് കൂഴമ്പാലയുടെ സഹോദരൻ കൂഴമ്പാല മാത്യു സെബാസ്റ്റ്യന്റെ നിര്യാണത്തിൽ ഐഎപിസി അനുശോചിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഐഎപിസി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ, മുൻ ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ, വൈസ് ചെയർപേഴ്സൺ വിനീത നായർ, സെക്രട്ടറി ഡോ. മാത്യു ജോയിസ്, പ്രസിഡന്റ് ഡോ. ഇന്ദ്രജിത്ത് എസ്.സലുജ, ജനറൽ സെക്രട്ടറി ഈപ്പൻ ജോർജ്, തുടങ്ങിയവർ അനുശോചിച്ചു.
ന്യൂയോർക്ക്: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ഡയറക്ടർബോർഡ് അംഗവും ദീപിക മുൻ എംഡിയുമായിരുന്ന സുനിൽ ജോസഫ് കൂഴമ്പാലയുടെ സഹോദരൻ കൂഴമ്പാല മാത്യു സെബാസ്റ്റ്യന്റെ നിര്യാണത്തിൽ ഐഎപിസി അനുശോചിച്ചു.
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഐഎപിസി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ, മുൻ ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ, വൈസ് ചെയർപേഴ്സൺ വിനീത നായർ, സെക്രട്ടറി ഡോ. മാത്യു ജോയിസ്, പ്രസിഡന്റ് ഡോ. ഇന്ദ്രജിത്ത് എസ്.സലുജ, ജനറൽ സെക്രട്ടറി ഈപ്പൻ ജോർജ്, തുടങ്ങിയവർ അനുശോചിച്ചു.
Next Story



