- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സലാലയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചത് ചങ്ങനാശേരി സ്വദേശി
സലാല: സലാലയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം ചങ്ങനാശേരി എടക്കുന്നം പാറത്തോട് പുത്തൻപ്ലാക്കൽ ഇബ്രാഹിം നൗഷാദ് (52) ആണ് മരിച്ചത്. ബുധനാഴ്?ച വൈകീട്ട് ജോലി സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. കഴിഞ്ഞ 20 വർഷമായി മിനിസ്ട്രിയിലെ ഗാർഡൻസ് വിഭാഗത്തിൽ സ്വകാര്യ കമ്പനിയുടെ കരാർ തൊഴിലാളിയായി ജോലിചെയ്യുകയായിരുന്നു. സീനത്താണ് ഭാര്യ. നാലു മക്കളുണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
സലാല: സലാലയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം ചങ്ങനാശേരി എടക്കുന്നം പാറത്തോട് പുത്തൻപ്ലാക്കൽ ഇബ്രാഹിം നൗഷാദ് (52) ആണ് മരിച്ചത്.
ബുധനാഴ്?ച വൈകീട്ട് ജോലി സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. കഴിഞ്ഞ 20 വർഷമായി മിനിസ്ട്രിയിലെ ഗാർഡൻസ് വിഭാഗത്തിൽ സ്വകാര്യ കമ്പനിയുടെ കരാർ തൊഴിലാളിയായി ജോലിചെയ്യുകയായിരുന്നു.
സീനത്താണ് ഭാര്യ. നാലു മക്കളുണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story