- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ട്രെസ് മാനേജ്‌മെന്റ് കൗൺസലിങ് പ്രോഗ്രാം ഇന്ന്
മനാമ: പ്രവാസികളിൽ ഇന്ന് വ്യാപകമായി കാണുന്ന മാനസിക പിരിമുറുക്കത്തെ കൈകാര്യം ചെയ്യാനും മറികടക്കാനും അവരെ പ്രാപ്തരാക്കുന്നതിനു ഐ സി എഫ് ബഹ്റൈൻ മനഃശാസ്ത്ര കൗൺസലിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
ഇന്ന് ഞായർ രാത്രി 8 മണിക്ക് 'സ്ട്രെസ് മാനേജ്‌മെന്റ്' എന്ന ശീർഷകത്തിൽ ഓൺലൈനിൽ നടക്കുന്ന പ്രോഗ്രാമിന് മനഃശാസ്ത്ര കൗൺസലിങ് വിദഗ്ധൻ മുഹമ്മദ് ഫാസിൽ താമരശ്ശേരി നേതൃത്വം നൽകും.
Next Story