- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ സി എഫ് റമളാൻ ഹെൽത്ത് ക്ലാസ്സ് ഇന്ന്; എ പി . അബ്ദുള്ളക്കുട്ടി നേതൃത്വം നല്കും
വിശുദ്ധ റമളാൻ ആത്മവിചാരത്തിന്റ കാലം എന്ന പ്രമേയത്തിൽ ICF ന്റെ റമളാൻ ക്യാമ്പയിന്റെ ഭാഗമായി ഉമ്മുൽ ഹസ്സം സെൻട്രൽ സംഘടിപ്പിക്കുന്ന ആരോഗ്യ ക്ലാസ്സിൽ പ്രശസ്ഥ ട്രെയ്‌നറും ഡോക്ടറുമായ എ പി . അബ്ദുള്ളക്കുട്ടി നേത്രത്വം നൽകും,
കോവിഡ് കാലത്തുള്ള നോമ്പ് നമുക്ക് ഏത് രീതിയിൽ ആശ്വാസമാവുന്നു, നമ്മുടെ ആരോഗ്യം നോമ്പ് കാലത്ത് എങ്ങിനെ സംരക്ഷിക്കണം എന്നീ വിഷയങ്ങളിൽ ആയിരിക്കും ക്ലാസ്. ഏപ്രിൽ 23 വെള്ളി ഉച്ചക്ക് 2 നു ഓൺലൈനിൽ നടക്കുമെന്ന്
സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 33733691 , 35646304
Next Story