- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുമനസുകൾ കൈകോർത്തു, മുഹമ്മദുണ്ണിയുടെ തുടര്‍ചികിത്സ ഇനി സ്വന്തം നാട്ടിൽ
അരീക്കോടിനടുത്തു കടുങ്ങല്ലൂർ സ്വദേശി മുഹമ്മദുണ്ണി അബുബക്കർസ്ട്രോക് ബാധിച്ചു സൗദി സൗദി അറേബ്യയിലെ വാദി ദവാസിറിൽരണ്ടു മാസത്തോളമായി വാദി ദവാസിർ ജനറൽ ഹോസ്പിറ്റലിൽഅഡ്‌മിറ്റിലായിരുന്നു. 43 വയസ് പ്രായമുള്ള മുഹമ്മദുണ്ണി മൂന്ന്ആഴ്ചയോളം അർദ്ധബോധാവസ്ഥയിൽ ഐ സി യു വിലുംവെന്റിലേറ്ററിലുമായിരുന്നു. തുടർന്ന് റൂമിലേയ്ക്ക് മാറ്റിയെങ്കിലും ശരീരഭാഗങ്ങൾ ചലിപ്പിക്കുവാനും സംസാരിക്കാനും കഴിയാതെ വളരെപ്രയാസപ്പെട്ടിരുന്ന മുഹമ്മദുണ്ണിയ പരിചരിക്കാൻ വാദിയിലെ ഒരുപറ്റംപരിചയക്കാരും നാട്ടുകാരുമായ മനുഷ്യസ്‌നേഹികൾ തയ്യാറായി.
തുടർചികത്സയ്ക്ക് നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾനേരത്തെ നടത്തിയിരുന്നെവെങ്കിലും ആരോഗ്യസ്ഥിതിതൃപ്തികരമല്ലാത്തതിനാൽ ഡോക്ടർമാർ വിസമ്മതിക്കുയയായിരുന്നു.ഇപ്പോഴും ഇടയ്ക്കിടെ ഓക്‌സിജൻ കൊടുക്കേണ്ടതായും തലയിൽ നിന്നുംകഫം ഒഴിവാക്കേണ്ടതും ഉണ്ട് . നാളെ പുലർച്ചെ ജിദ്ദയിൽ നിന്നുംകൊച്ചിയിലേയ്ക്ക് പോകുന്ന സൗദി എയർലൈൻസിൽ പ്രത്യക മെഡിക്കൽസജ്ജീകരണങ്ങൾ സംവിധാനിച്ചാണ് മുഹമ്മദുണ്ണിയതുടർചികിത്സയ്ക്കായി കൊണ്ടുപോകുന്നത്.
സൗദി എയർലൈൻസിന്റെസ്ട്രക്ച്ചർ ഫയർ 23500 റിയാൽ ഐ സി എഫ് നേതൃത്വത്തിൽ കെ എം സിസി പ്രവർത്തകരുടെയും ടാക്‌സി തൊഴിലാളികൾഉൾപ്പടെയുള്ളവരുടെയും ശ്രമഫലമായിട്ടാണ് സ്വരൂപിച്ചത് . വാദിദവാസിറിൽനിന്നും പ്രത്യക ആംബുലൻസിൽ അദ്ദേഹത്തെ ജിദ്ദയിൽഎത്തിക്കാൻ ചികിൽസിച്ചിരുന്ന ഡോക്ടർമാരും ഹോസ്പിറ്റൽ അധികൃതരും ഏറെ സഹായിച്ചു വെന്നും കൊച്ചിയിൽ നിന്നുംകോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള ആംബുലൻസ് എസ് വൈഎസ് സംസ്ഥാന കമ്മിറ്റി മഞ്ചേരി സ്വാന്ത്വന കേന്ദ്രവുമായി ബന്ധപെട്ടുഏർപ്പാട് ചെയ്തിട്ടുണ്ടെന്നും ഐ സി എഫ് സംഘടനകാര്യ പ്രസിഡന്റ്